ഡൽഹി: ഗംഗാനദിയുടെ പുനരുജ്ജീവനത്തിനായി 1986 മുതൽ 2017 ജൂൺ 30 വരെ ചെലവഴിച്ചത് 4800 കോടി രൂപയെന്ന് സർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. 1986 ജനുവരി 14ന് ആണ് ഗംഗാ ആക്ഷൻ പ്ലാൻ (ജിഎപി) പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി മുന്നോട്ടുവച്ചത്.
6788.78 കോടി രൂപയാണ് ജിഎപിയ്ക്കായി അനുവദിച്ചിട്ടുള്ളത്. ഇതിൽ 4864.48 കോടി രൂപയാണ് ജൂൺ 30 വരെ ചെലവഴിച്ചത്. 1924.30 കോടി രൂപ ശേഷിക്കുന്നുവെന്നും പരിസ്ഥിതി–വനം മന്ത്രാലയം അറിയിച്ചു
Discussion about this post