സ്വച്ഛ് മഹാകുംഭമേള’: ശുചിത്വ ക്യാമ്പയിനിൽ പങ്കെടുത്ത് 1500 ശുചിത്വ തൊഴിലാളികൾ: ഗിന്നസ് വേൾഡ് റെക്കോർഡ്
ലക്നൗ : സ്വച്ഛ് മഹാകുംഭമേള എന്ന ആശയത്തിലൂന്നി പ്രയാഗ്‌രാജിൽ 1500 ലധികം ശുചീകരണ തൊഴിലാളികൾ ചേർന്ന് ശുചിത്വ യജ്ഞം നടത്തി. ഇതോടെ ശുചിത്വത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ...