തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലിപിന്‍റെ അറസ്റ്റ് വൈകിപ്പിച്ചത് മുഖ്യമന്ത്രിയെന്ന് കെപിസിസി പ്രസിഡന്‍റ് എം എം ഹസ്സന്‍. സിപിഎമ്മും മുഖ്യമന്ത്രിയുമായി ദിലീപ് പുലര്‍ത്തിയ അടുപ്പം അദ്ദേഹത്തിന്‍റെ ഭൂമി കയ്യേറ്റത്തിന് സഹായകമായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഹസ്സന്‍ വ്യക്തമാക്കി.
Discussion about this post