m m hassan

എൽ ഡി എഫ് കൈവിട്ടു; അൻവറിനെ യു ഡി എഫിനും വേണ്ടെന്ന് എം എം ഹസ്സൻ ; ത്രിശങ്കുവിലായി നിലമ്പൂർ എം എൽ എ

തിരുവനന്തപുരം: മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതോടെ എല്‍ഡിഎഫിൽ ഒറ്റപ്പെട്ട പി വി അൻവറിനെ ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കി യുഡിഎഫ്. രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ നേതാവിനെ ഒരിക്കലും വേണ്ടെന്ന് എം എം ...

എം എം ഹസന്‍ യുഡിഎഫ് കണ്‍വീനര്‍

എം എം ഹസനെ യുഡിഎഫ് കണ്‍വീനറായി പ്രഖ്യാപിച്ചു. ബെന്നി ബഹനാന്‍ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. സെപ്റ്റംബര്‍ 27നാണ് ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചത്. പാര്‍ലമെന്റ് ...

 ‘എകെജിക്കെതിരായ പരാമര്‍ശം തെറ്റ്; കോണ്‍ഗ്രസ് നിലപാടല്ല’, ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ്

എകെ.ജിയെ പീഡകനെന്ന് വിളിച്ച് അധിക്ഷേപിച്ച വിടി ബല്‍റാം എംഎല്‍എ തള്ളി കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. എകെജിക്കെതിരായ പരാമര്‍ശം തെറ്റാണ്. ബല്‍റാം പറഞ്ഞത് കോണ്‍ഗ്രസ് നിലപാടല്ല. ബല്‍റാമുമായി ...

എം.എം ഹസന്റെ മുത്തലാഖ് പരാമര്‍ശം, കടുത്ത എതിര്‍പ്പുമായി എ ഗ്രൂപ്പ്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്റെ മുത്തലാഖ് പരാമര്‍ശത്തില്‍ കടുത്ത എതിര്‍പ്പുമായി എ ഗ്രൂപ്പ്. ഹസനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ എ ഗ്രൂപ്പ് നീക്കം തുടങ്ങി. പാര്‍ട്ടി ...

മുഖ്യമന്ത്രി മാധ്യമങ്ങളെ ഭയക്കുകയാണെന്ന് എംഎം ഹസന്‍

  കോട്ടയം: സെക്രട്ടറിയേറ്റില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസന്‍. അധികാരത്തിലിരിക്കുമ്പോള്‍ മാധ്യമങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭയക്കുകയാണെന്നും പുറത്ത് ...

‘പിണറായി വിജയന്‍ പ്രതികാര വിജയനായി മാറി’ രൂക്ഷ വിമര്‍ശനവുമായി എം.എം.ഹസന്‍

തിരുവനന്തപുരം: സോളാര്‍ ജുഡീഷല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികാര വിജയനായി മാറിയെന്നും തട്ടിപ്പുകാരിയുടെ ...

തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് എം.എം.ഹസന്‍

കൊല്ലം: അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. മന്ത്രി നടത്തിയ അഴിമതിയുടെ തെളിവുകള്‍ ഓരോ ദിവസവും പുറത്ത് വരികയാണ്. മന്ത്രിയെ ...

ഒരേസമയം ധാര്‍ഷ്ട്യവും ഭീരുത്വവുമുള്ള വ്യക്തിയാണ് പിണറായി വിജയനെന്ന് എം എം ഹസ്സന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. ഒരേസമയം ധാര്‍ഷ്ട്യവും ഭീരുത്വവുമുള്ള വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എം.എം.ഹസന്‍ പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചയുടന്‍ ...

ദിലിപിന്‍റെ അറസ്റ്റ് വൈകിപ്പിച്ചത് മുഖ്യമന്ത്രിയെന്ന് എം എം ഹസ്സന്‍ 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലിപിന്‍റെ അറസ്റ്റ് വൈകിപ്പിച്ചത് മുഖ്യമന്ത്രിയെന്ന് കെപിസിസി പ്രസിഡന്‍റ് എം എം ഹസ്സന്‍. സിപിഎമ്മും മുഖ്യമന്ത്രിയുമായി ദിലീപ് പുലര്‍ത്തിയ അടുപ്പം അദ്ദേഹത്തിന്‍റെ ഭൂമി ...

വിഴിഞ്ഞം കരാറിനെ ചൊല്ലി യു.ഡി.എഫില്‍ വാക് പോര്, അഴിമതി ഉണ്ടെങ്കില്‍ കരാര്‍ റദ്ദ് ചെയ്യണമെന്ന് ഹസന്‍

തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെ ചൊല്ലി ഇന്ന് ചേര്‍ന്ന യു.ഡി.എഫ് രാഷ്ട്രീയകാര്യ സമിതിയില്‍ തര്‍ക്കം. കരാര്‍ പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തില്ലെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം ...

‘വോട്ടിന് ഷാപ്പെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം’, പിണറായി സര്‍ക്കാരിനെ പരിഹസിച്ച് എം.എം. ഹസന്‍

തിരുവനന്തപുരം: വോട്ടിന് ഷാപ്പെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് പിണറായി സര്‍ക്കാരിനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. ദേശീയ പാതയല്ലെന്ന ഉത്തരവ് സര്‍ക്കാര്‍ സംഘടിപ്പിച്ചത് കോടതിയെ തെറ്റിധരിപ്പിച്ചാണെന്നും ...

സിപിഎം തൊട്ടാല്‍ അഴിമതിക്കാര്‍ വിശുദ്ധരാകുമെന്ന് എം എം ഹസ്സന്‍

തിരുവനന്തപുരം: സിപിഎം തൊട്ടാല്‍ അഴിമതിക്കാര്‍ വിശുദ്ധരാകുമെന്ന് കെപിസിസി സംസ്ഥാന അദ്ധ്യക്ഷന്‍ എം എം ഹസ്സന്‍. ബാലകൃഷ്ണപിള്ളയും കെ എം മാണിയും ഇതിന് ഉദാഹരണങ്ങളെന്ന് ഹസന്‍ പരിഹസിച്ചു.

‘ജനകീയ സമരങ്ങൾ പോലീസിനെ ഉപയോഗിച്ചു സർക്കാർ അടിച്ചൊതുക്കുന്നു’, ഇടത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എം. ഹസൻ 

തിരുവനന്തപുരം: ജനകീയ സമരങ്ങൾ പോലീസിനെ ഉപയോഗിച്ചു സർക്കാർ അടിച്ചൊതുക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ. സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ പി.​​​ജി കോ​​​ഴ്സു​​​ക​​​ളി​​​ലെ ഫീ​​​സ് വ​​​ർ​​​ധ​​​ന​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കെ​​​എ​​​സ്‌യു ​​​ചൊവ്വാഴ്ച ...

‘സര്‍ക്കാരിന്റെ ദുരഭിമാനത്തിന് ഏറ്റ തിരിച്ചടി’, ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി ഉടന്‍ നിയമിക്കണമെന്ന് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് എം എം ഹസ്സന്‍

തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി ഇന്ന് തന്നെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി ഉത്തരവ് സംസ്ഥാനത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ്. ഇത് സര്‍ക്കാരിന്റെ ...

കെഎം മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്ന് എം എം ഹസന്‍

തൃശൂര്‍: കേരളാകോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. മലപ്പുറം ഉപ തിരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ പിന്തുണ ...

കെ.എം.ഷാജഹാനെ ജയിലിലടച്ചതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ വ്യക്തിവൈരാഗ്യമാണെന്ന് തെളിഞ്ഞെന്ന് എം എം ഹസന്‍

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയെയും കുടുംബത്തെയും സഹായിച്ചതിന് തടവിലായ കെ.എം.ഷാജഹാനെ ജയിലിലടച്ചതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ വ്യക്തിവൈരാഗ്യമാണെന്ന് തെളിഞ്ഞതായി കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. ഷാജഹാനെ ...

ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് എംഎം ഹസ്സന്‍

കൊച്ചി: ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍. ബിജെപിയുടെ വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ പോരാടാന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്നും ഹസ്സന്‍ പറഞ്ഞു. മതേതര കക്ഷികള്‍ ...

‘ജേക്കബ് തോമസ് വിശുദ്ധനോ മാലാഖയോ അല്ല’, ജിഷ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് എം.എം ഹസന്‍

മലപ്പുറം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റയതിനെ പിന്തുണച്ച് കോണ്‍ഗ്രസ്. ജേക്കബ് തോമസിനെ മാറ്റിയ തീരുമാനത്തെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനാണ് രംഗത്തെത്തിയത്. ...

ആര്‍ത്തവം അശുദ്ധമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍

തിരുവനന്തപുരം: ആര്‍ത്തവം അശുദ്ധമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. അധ്യക്ഷനായി ചുമതലയേറ്റ ശേഷം ഇന്നലെ യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവ മാധ്യമ പ്രവര്‍ത്തക ക്യാമ്പില്‍ പങ്കെടുക്കവേയാണ് ...

കെ എം മാണിയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍

തിരുവന്തപുരം: കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. യു.എഡി.എഫിന്റെ അവിഭാജ്യഘടകമാണ് കെ.എം.മാണിയെന്നും ഹസന്‍ പറഞ്ഞു. കുഞ്ഞാലിക്കാട്ടിയുടെ പത്രികക്കെതിരായ ബി.ജെ.പിയുടെ പരാതി പരാജയ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist