തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്.
പുതുതായി പണിത ന്യൂട്രലൈസേഷന്‍ പ്ലാന്‍റിന്‍റെ ചിമ്മിനിയാണ് തകര്‍ന്ന് വീണത്. വേളിയിലെ പ്ലാന്‍റിലാണ് അപകടം.
ഇരുവരും, തകര്‍ന്നു വീണ ചിമ്മിനിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.
Discussion about this post