ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ഫര്‍ണസ് ഓയില്‍ ചോര്‍ച്ച; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ ഫര്‍ണസ് ഓയില്‍ ചോര്‍ന്ന സംഭവത്തില്‍ നടപടി. രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പമ്പിംഗ് സെക്ഷന്‍ ചുമതലയുള്ള ഗ്ലാഡ്വിന്, യൂജിന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ...