Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ചൈനീസ് അതിര്‍ത്തിയിലേക്ക് അതിവേഗത്തിലെത്താന്‍ തുരങ്കം നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ

by Brave India Desk
Jul 25, 2017, 08:22 am IST
in India
Share on FacebookTweetWhatsAppTelegram

ഇറ്റാനഗര്‍: ചൈനീസ് അതിര്‍ത്തിയിലേക്ക് പെട്ടെന്നെത്താന്‍ അരുണാചല്‍ പ്രദേശിലൂടെ തുരങ്കം നിര്‍മിക്കാനൊരുങ്ങി ഇന്ത്യ. അരുണാചലിലെ 4,170 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സേല പാസിലൂടെയാണു തുരങ്കം വരുന്നത്. പദ്ധതി യാഥാര്‍ഥ്യമാവുമ്പോള്‍ ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന തവാങ്ങിലെത്താന്‍ നിലവില്‍ ഉള്ളതിനെക്കാള്‍ 10 കിലോമീറ്ററോളം ദൂരം കുറയും. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് രണ്ട് തുരങ്കങ്ങള്‍ നിര്‍മിക്കുന്നത്.

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ഇത് നിര്‍മ്മിക്കുന്നതോടെ അസമിലെ തേസ്പുരില്‍ സൈന്യത്തിന്റെ 4 കോര്‍ ആസ്ഥാനത്തു നിന്നു തവാങ്ങിലെത്താനുള്ള സമയത്തില്‍ ഒരു മണിക്കൂറോളം കുറവുണ്ടാകുമെന്ന് ബിആര്‍ഒ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇതുകൂടാതെ, ഈ തുരങ്കം വരുന്നതിലൂടെ അരുണാചല്‍ പ്രദേശിലെ ബോംദിലയ്ക്കും തവാങ്ങിനുമിടയിലെ 171 കിലോമീറ്റര്‍ നീളമുള്ള ദേശീയപാത 13, ഏതു കാലാവസ്ഥയിലും യാത്രായോഗ്യം ആയിരിക്കുകയും ചെയ്യും.

കിഴക്കന്‍ ഹിമാലയത്തിലെ ദുര്‍ഘടമായ വഴികളിലൂടെ അതിര്‍ത്തിയിലെത്താനുള്ള ഇന്ത്യയുടെ പ്രയാസം, തുരങ്കങ്ങള്‍ വരുന്നതിലൂടെ പരിഹരിക്കാനാകുമെന്നാണു വിലയിരുത്തല്‍. തുരങ്ക നിര്‍മാണത്തിനായി ഭൂമിയേറ്റെടുക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്ന് കാട്ടി വെസ്റ്റ് കാമെങ് ഡപ്യൂട്ടി കമ്മിഷണര്‍ സോണല്‍ സ്വരൂപിന് ബിആര്‍ഒ ഔദ്യോഗികമായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇതിനൊപ്പം നിലവിലെ ഒറ്റവരി റോഡ് ബൈസാകിയില്‍നിന്ന് ഇരട്ടവരിയുള്ള ദേശീയപാതയാക്കുകയും ചെയ്യും. തുരങ്കങ്ങളില്‍ ഒന്നിന് 475 മീറ്റര്‍ നീളവും മറ്റൊന്നിന് 1790 മീറ്റര്‍ നീളവും ഉണ്ടാകും. തുരങ്കം പൂര്‍ത്തിയായാല്‍ തവാങ് പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി മാറും.

 

Tags: china bordertunnel
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

Discussion about this post

Latest News

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies