tunnel

ഉത്തരാഖണ്ഡ് ടണൽ അപകടം; രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി; മുഖ്യമന്ത്രിയുമായി സംസാരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ടണലിൽ തുടരുന്ന രക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയെ ഫോണിൽ ബന്ധപ്പെട്ടാണ് അദ്ദേഹം വിവരങ്ങൾ ആരാഞ്ഞത്. തുടർച്ചയായ ...

ഉത്തരകാശിയില്‍ ടണല്‍ തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയ സംഭവം; സ്ഥലം സന്ദര്‍ശിച്ച് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി

ഡെറാഡൂണ്‍: ഉത്തരകാശിയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്ന സംഭവത്തില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സംഭവ സ്ഥലം സന്ദര്‍ശിച്ചു. 40 തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. തുരങ്കത്തിലേക്ക് 15 മീറ്റര്‍ ഭേദിച്ചെങ്കിലും ...

ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കപാത സൈനികർക്കായി തുറന്നുകൊടുക്കും ; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി നിതിൻ ​ഗഡ്കരി

ശ്രീന​ഗർ : ഏഷ്യയിലെ ഏറ്റവും വലിയ തുരങ്ക പാത സോജില തുരങ്കം സൈനികർക്ക് വേണ്ടി ഉടൻ തുറന്നുകൊടുക്കും. മദ്ധ്യ കശ്മീരിലെ സോൻമാർ​ഗിലെ 13 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ ...

ജമ്മുകശ്മീരിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന് നാല് പേർക്ക് പരിക്ക് : ആറ് പേരെ കാണാനില്ല

ജമ്മുകശ്മീരിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന് വീണ് നാല് പേർക്ക് പരിക്ക്. ആറ് പേരെ കാണാതായി. കാണാതായവർ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതാണ് വിവരം. ജമ്മു-ശ്രീനഗർ ഹൈവേയിൽ നിർമ്മാണത്തിലിരിക്കുന്ന നാലുവരി തുരങ്കത്തിന്റെ ...

സൈനിക നീക്കങ്ങള്‍ക്ക് മുതല്‍ക്കൂട്ട്; സമുദ്ര നിരപ്പില്‍ നിന്ന് പതിനൊന്നായിരം അടി മുകളില്‍ ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന തുരങ്കമൊരുങ്ങുന്നു, 4600 കോടി രൂപ ചിലവിൽ ഒരുങ്ങുന്നത് ഏഷ്യയിലെ ഏറ്റവും നീളമുള്ള തുരങ്കം

ഡല്‍ഹി: ഏഷ്യയിലെ ഏറ്റവും നീളമുള്ള തുരങ്കമൊരുങ്ങുന്നു. സോജിലയില്‍ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് തുരങ്കം. സോജില്ല പാസില്‍ നിര്‍മാണം തുടങ്ങിയ തുരങ്കം അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള സൈനിക ...

റെയിൽ, റോഡ് ഗതാഗതം; മലനിരകളിൽ ഹൈബ്രിഡ് ടണലുകൾ നിർമ്മിക്കാൻ റെയിൽവേ മന്ത്രാലയത്തോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പർവതങ്ങളിൽ റോഡായി ഉപയോഗിക്കാൻ കഴിയുന്ന ഹൈബ്രിഡ് തുരങ്കങ്ങൾ നിർമ്മിക്കാൻ റെയിൽവേ മന്ത്രാലയത്തിന് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഹിമാചൽ പ്രദേശിലെ ഒരു റെയിൽവേ ...

പാക് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം; ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും തുരങ്കം കണ്ടെത്തി; രണ്ടാഴ്ചയ്ക്കിടയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കം

ഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും തുരങ്കം കണ്ടെത്തി. ജമ്മു കശ്മീരിലെ കത്തുവ ജില്ലയിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് ഭൂമിക്കടിയില്‍ തുരങ്കം കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടയില്‍ അതിര്‍ത്തിയില്‍ കണ്ടെത്തുന്ന രണ്ടാമത്തേതും ആറു ...

അടല്‍ ടണലിന് പിന്നാലെ വീണ്ടും ലോകത്തിനു ആശ്ചര്യമായി ഇന്ത്യ,​ ഏറ്റവും ഉയരത്തിലുളള തുരങ്കപാതയുടെ നിര്‍മ്മാണത്തിന് തുടക്കം

തവാംഗ് : ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപാതയുടെ നിര്‍മ്മാണത്തിന് തുടക്കായി. അരുണാചല്‍ പ്രദേശിലെ തവാംഗ് ജില്ലയിലെ സെലാ പാസ്സിനടുത്താണ് തുരങ്കം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ സൈനികര്‍ക്ക് നിയന്ത്രണ ...

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും തുരങ്കം കണ്ടെത്തി; ഭീകരരെ കടത്താന്‍ പാക്സേന നിര്‍മ്മിച്ചതെന്ന് ഇന്ത്യന്‍ സൈന്യം

ഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം വീണ്ടും തുരങ്കം കണ്ടെത്തി. ജമ്മു - കാശ്മീരിലെ കത്വ ജില്ലയിലെ ഹിരണ്‍നഗര്‍ സെക്ടറിലെ ബോബിയാന്‍ ഗ്രാമത്തിലാണ് ബുധനാഴ്ച രാവിലെ തുരങ്കം ...

നഗ്രോട്ടയിലേക്കെത്താൻ ഭീകരരുപയോഗിച്ച തുരങ്കം തുടങ്ങുന്നത് പാകിസ്ഥാനിൽ : 200 മീറ്റർ അതിർത്തിക്കപ്പുറം കടന്ന് തുരങ്കം തകർത്ത് ഇന്ത്യൻ സൈന്യം

കശ്‍മീർ: പാക് മണ്ണിൽ കടന്ന് തുരങ്കം തകർത്ത് ഇന്ത്യൻ സൈന്യം. ഇന്ത്യ പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തി മുറിച്ചു കടന്നാണ് സൈനികർ ഭീകരർ നിർമ്മിച്ച തുരങ്കം തകർത്തതെന്ന് ദേശീയ ...

നഗ്രോട്ട ഏറ്റുമുട്ടല്‍; ഭീകരര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തുരങ്കം സുരക്ഷാസൈന്യം കണ്ടെത്തി

ശ്രീനഗര്‍: ജമ്മു - ശ്രീനഗര്‍ ദേശീയപാതയിലെ നഗ്രോട്ടയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് ഭീകരര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തുരങ്കം സുരക്ഷാസൈന്യം കണ്ടെത്തി. സാംബ ...

ലഡാക്കിലെ നിർമ്മാണപ്രവർത്തനങ്ങളാണ്‌ പ്രശ്നമെന്ന് ചൈന : മറുപടിയായി അതിർത്തിയിൽ 10 ടണലുകൾ കൂടി നിർമിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി : ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിൽ കൂടുതൽ ടണലുകൾ നിർമ്മിക്കാൻ പദ്ധതിയിട്ട് ഇന്ത്യ. നിരന്തരം ലഡാക്ക് അതിർത്തിയിൽ പ്രകോപനങ്ങൾ തുടരുന്ന ചൈനയ്ക്കുള്ള മറുപടി കൂടിയാണ് ഈ വികസന ...

epa05567621 A picture made available on 03 October 2016 shows Indian Border Security Force (BSF) soldiers standing guard during a night patrol near the fence at the India-Pakistan International Border at the outpost of Akhnoor sector, about 40 km from Jammu, the winter capital of Kashmir, India, 02 October 2016. BSF soldiers are on high alert along the international border in Jammu, after India conducted surgical strikes across the LoC (Line of Control) on 29 September. Director General of Military Operations (DGMO) in New Delhi, Lt. Gen. Ranbir Singh, said that significant damage has been caused to militants and to those who tried to shield them.  EPA/JAIPAL SINGH

പുൽവാമ മാതൃകയിൽ വീണ്ടും ആക്രമത്തിന് സാധ്യത: ഇന്ത്യയിലേക്ക് തുരങ്കമുണ്ടാക്കാൻ ഭീകരസംഘടനകൾക്ക് പാക് സർക്കാരിൻറെ സഹായം

ഡൽഹി: പാക്കിസ്ഥാന്റെ ആഭ്യന്തര സ്ഥിതി മോശമാകുന്ന സാഹചര്യത്തിൽ ജനശ്രദ്ധ തിരിച്ചുവിടാൻ ഇമ്രാൻ ഖാൻ സർക്കാർ കുതന്ത്രങ്ങൾ മെനയുന്നതായി റിപ്പോർട്ട്. പ്രതിപക്ഷ പാർട്ടികൾ പാകിസ്ഥാൻ സൈന്യത്തിനെതിരെയും പരസ്യമായി വിമർശനം ...

ലക്ഷ്യം സൈനികവിന്യാസം തന്നെ : അടൽ തുരങ്കത്തിന് തൊട്ടുപിറകെ സോജില്ലാ തുരങ്കനിർമ്മാണം ആരംഭിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : അടൽ തുരങ്കത്തിനു തൊട്ടുപിന്നാലെ സോജിലാ തുരങ്ക നിർമ്മാണമാരംഭിച്ച് കേന്ദ്രസർക്കാർ. ദുർഘടമായ ദ്രാസ് മേഖലയിൽ, സോജില്ലാ ചുരത്തിലാണ് തുരങ്ക നിർമാണം നടത്തുന്നത്. കാർഗിലിനെയും ശ്രീനഗറിനെയും തമ്മിൽ ...

അരുണാചലില്‍ തുരങ്ക നിര്‍മ്മാണത്തിന് തറക്കല്ലിട്ട് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്

ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിര്‍മിക്കുന്ന പുതിയ നെച്ചിഫു തുരങ്ക പാതയ്ക്ക് തറക്കല്ലിട്ട് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ശത്രുരാജ്യങ്ങളില്‍ നിന്ന് നിരന്തരം പ്രകോപനമുണ്ടാകുന്ന സാഹചര്യത്തിലാണ് തന്ത്രപ്രധാനമേഖലകളില്‍ വികസനം വേഗത്തിലാക്കുന്നത്. ...

ഇന്ത്യ- പാക് അതിർത്തിയിൽ തുരങ്കം കണ്ടെത്തി; നുഴഞ്ഞുകയറ്റ ശ്രമം സംശയിക്കുന്നതായി ബി എസ് എഫ്

ഡൽഹി: ഇന്ത്യ- പാക് അതിർത്തിയിൽ തുരങ്കം കണ്ടെത്തി. ജമ്മു കശ്മീരിലെ സാംബ അതിർത്തി മേഖലയിലാണ് തുരങ്കം കണ്ടെത്തിയത്. തുരങ്കം നുഴഞ്ഞ് കയറ്റത്തിനായി നിർമ്മിച്ചതാണ് എന്ന് സംശയിക്കുന്നതായി ബിഎസ്എഫ് അറിയിച്ചു. ...

ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈ ആള്‍ട്ടിറ്റ്യൂഡ് അടല്‍ റോഹ്തങ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

ശ്രീനഗര്‍: സെപ്റ്റംബര്‍ 29 ന് ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈ ആള്‍ട്ടിറ്റ്യൂഡ് ഹൈവേ തുരങ്കമായ അടല്‍ റോഹ്തങ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ...

ചൈനാ അതിര്‍ത്തില്‍ തുരങ്ക പാതകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ: സൈനിക നീക്കം എളുപ്പമാകും

ഡല്‍ഹി: ഏത് പ്രതിസന്ധിയെയും അതിജീവിച്ച് ചൈനയെ നേരിടാന്‍ ഇന്ത്യന്‍ സേനയുടെ മുന്‍കരുതലായി ഇന്ത്യയുടെ തുരങ്കനിര്‍മ്മാണം. ചൈനീസ് സൈന്യത്തോട് യുദ്ധസജ്ജരായിരിക്കാന്‍ പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞതിന് പിന്നാലെയാണ് തുരങ്ക ...

ചൈനീസ് അതിര്‍ത്തിയിലേക്ക് അതിവേഗത്തിലെത്താന്‍ തുരങ്കം നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ

ഇറ്റാനഗര്‍: ചൈനീസ് അതിര്‍ത്തിയിലേക്ക് പെട്ടെന്നെത്താന്‍ അരുണാചല്‍ പ്രദേശിലൂടെ തുരങ്കം നിര്‍മിക്കാനൊരുങ്ങി ഇന്ത്യ. അരുണാചലിലെ 4,170 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സേല പാസിലൂടെയാണു തുരങ്കം വരുന്നത്. പദ്ധതി ...

ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കപാതയെ അറിയാം

ഡല്‍ഹി: രാജ്യത്തെ ഏറ്റവും നീളമേറിയ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും. 9.2 കിലോമീറ്റര്‍ പാത ജമ്മു കശ്മീരിലെ ചെനാനിയില്‍ ആരംഭിച്ച് നഷ്റിയില്‍ അവസാനിക്കും. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist