തൃശൂരിലെ വിനായകന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും.ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയാണ് ഉത്തരവിട്ടത്.പോലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വിനായക് ആത്മഹത്യ ചെയ്യുകയായിരുന്നു.
മുടി നീട്ടിയാളുകളുടെ മുടി വെട്ടിക്കുകയെന്നത് കേരള പോലീസിന്റെ പണിയല്ല. ഇത്തരത്തില്‍ ചില ആളുകല്‍ നമ്മുക്കിടയില്‍ ഉണ്ടന്നും അത്തരക്കാര്‍ കേരള പോലീസിന് ആവശ്യമില്ലന്നും ഡിജിപി വ്യക്തമാക്കിയിരുന്നു.
Discussion about this post