കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. ഇടയ്ക്കിടക്ക് പേടിച്ച് പനി വരുന്ന ആളാണ് മുഖ്യമന്ത്രിയെന്ന് പി രാജു പറഞ്ഞു. മന്ദബുദ്ധികളായ ചില ഉപദേശകരുണ്ട്. ഇവരുടെ ഉപദേശം കേട്ടാല്‍ കേരളം തകരുമെന്നും രാജു പറയുന്നു.
Discussion about this post