പി.രാജുവിന്‍റെ പിണറായിക്കെതിരായ പ്രയോഗം, വിശദീകരണം തേടി കാനം രാജേന്ദ്രന്‍
കൊച്ചി: എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനോട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശദീകരണം തേടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശമാണ് വിശദീകരണത്തിന് ആധാരം. ഏത് സാഹചര്യത്തിലാണ് പരാമര്‍ശം ...