കരഞ്ഞ് അഭ്യർത്ഥിക്കുന്നു സംസ്‌കാര ചടങ്ങിനെത്തെരുത്; സിപിഎം നേതാക്കൾക്കെതിരെ പി രാജുവിന്റെ കുടുംബം
കൊച്ചി: സി.പി.ഐക്കെതിരേ ഗുരുതര ആരോപണവുമായി കഴിഞ്ഞദിവസം അന്തരിച്ച മുൻ എം.എൽ.എ പി.രാജുവിന്റെ കുടുംബം. പാർട്ടി നടപടിയിൽ മനംനൊന്തുകൂടിയാണ് രാജുവിന്റെ മരണമെന്ന് സഹോദരീഭർത്താവ് ഗോവിന്ദകുമാർ ആരോപിക്കുന്നു. രാജുവിന്റെ ആരോഗ്യനില ...