Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സിഎജി റിപ്പോര്‍ട്ട്: ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അന്നത്തെ സര്‍ക്കാരാണ് ഉത്തരവാദിയെന്ന് ജേക്കബ് തോമസ്

by Brave India Desk
Aug 8, 2017, 03:39 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: തുറമുഖ വകുപ്പില്‍ താന്‍ മേധാവിയായിരുന്ന സമയത്ത് ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് മറുപടി പറയാനില്ലെന്ന് മുന്‍ വിജിലന്‍സ് മേധാവിയും നിലവിലെ ഐഎംജി ഡയറക്ടറുമായ ജേക്കബ് തോമസ്. റിപ്പോര്‍ട്ട് സംബന്ധിച്ച് ഉത്തരം പറയേണ്ടത് താനല്ല, വി.എസ് സര്‍ക്കാരിലെ ചുമതലപ്പെട്ടവരാണെന്നും വിജിലന്‍സ് ഡയറക്ടറായിരുന്നതിനാലാണ് തനിക്കെതിരെയുള്ള ഈ റിപ്പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ഓരോ റിപ്പോര്‍ട്ടിനും ഓരോ ഗൂഢലക്ഷ്യങ്ങളുണ്ടെന്നം ജേക്കബ് തോമസ് വ്യക്തമാക്കി. ജേക്കബ് തോമസ് തുറമുഖ വകുപ്പ് മേധാവിയായിരിക്കെ വന്‍ ക്രമക്കേട് നടന്നെന്ന് സിഎജി വ്യക്തമാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

സത്യം ആരേയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ജനങ്ങള്‍ക്ക് സത്യം അറിയാം. വിജിലന്‍സില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ് തനിക്ക് ശത്രുക്കളുണ്ടായത്. കപ്പല്‍ ഓടിക്കാന്‍ അറിയാത്ത തന്നെ ഡയറക്ടര്‍ ആക്കിയവര്‍ തന്നെ വിശദീകരിക്കണമെന്നും ജേക്കബ് തോമസ് പറഞ്ഞു. ഗുരുതര ആരോപണങ്ങളാണ് ജേക്കബ് തോമസിനെതിരെ റിപ്പോര്‍ട്ടിലുള്ളത്.

തുറമുഖ വകുപ്പ് ആസ്ഥാനം നിര്‍മിക്കുന്നതില്‍ ക്രമക്കേട് നടന്നുവെന്നും കെട്ടിട നിര്‍മാണത്തിന് നഗരസഭയുടെ അനുമതി വാങ്ങിയിരുന്നില്ലെന്നുമായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. 1.93 കോടി മുടക്കി നിര്‍മിച്ച കെട്ടിടം നശിക്കുന്നുവെന്നും സര്‍ക്കരിനെ വഴിതെറ്റിച്ചുവെന്നും വ്യക്തമാക്കിയ സിഎജി കൊടുങ്ങല്ലൂരിലെ ഓഫീസില്‍ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിച്ചതിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. സിഗ്‌നലിങ് സംവിധാനം നിര്‍മിക്കാന്‍ അനുവദിച്ച തുക കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മാണത്തിനു വകമാറ്റുകയായിരുന്നുവെന്നാണ് സിഎജി കണ്ടെത്തിയത്.

ഡയറക്ടറേറ്റ് കെട്ടിട നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നും സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ഫണ്ട് വകമാറ്റിയെന്നും സി‌എജി റിപ്പോര്‍ട്ടില്‍ പറയുന്നു. 2009 മുതല്‍ 2014 വരെയാണു ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്നത്.

 

Tags: corruptionjacob thomas
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies