തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി. സംഭവത്തില്‍ കാമുകനും അയല്‍വാസിയായ സ്ത്രീയുമടക്കം അഞ്ചുപേര്‍ പോലീസ് അറസ്റ്റുചെയ്തു. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടതായി പോലീസ് സംശയിക്കുന്നു.

Discussion about this post