തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റത്തെ ന്യായീകരിച്ച് മന്ത്രി ജി.സുധാകരന് രംഗത്ത്. ചാണ്ടി റോഡുണ്ടാക്കിയാല്‍ നാട്ടിലെന്തെങ്കിലും സംഭവിക്കുമോയെന്നായിരുന്നു സുധാകരന്റെ ചോദ്യം.
ചില പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാമെന്നും അത് പരിശോധിക്കാവുന്നതേയുള്ളുവെന്നും സുധാകരന് വ്യക്തമാക്കി.
Discussion about this post