വാഗമണില്‍ വ്യാപക ഭൂമി കയ്യേറ്റം; പട്ടയം പോലുമില്ലാത്ത ഭൂമി സ്വന്തമാക്കിയവരില്‍ മുന്‍മന്ത്രിയും എംഎല്‍എയും മുതല്‍ സൂപ്പര്‍ഹിറ്റ് സംവിധായകര്‍ വരെ, റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: വാഗമണില്‍ പട്ടയം പോലുമില്ലാത്ത ഭൂമി സ്വന്തമാക്കിയവരില്‍ ഭൂരിഭാഗവും വമ്പന്‍മാര്‍. കൈയേറ്റമൊഴിപ്പിക്കാന്‍ എത്തിയ ദൗത്യസംഘത്തിന്റെ പരിശോധനയിലാണ് ഇക്കാര്യം വ്യക്‌തമായത്. പ്രമുഖ മന്ത്രിയുടെ സഹോദരപുത്രന്‍, മുന്‍മന്ത്രി, എം.എല്‍.എ, മലയാള ...