g sudhakaran

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ : മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്. പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. 1989ൽ കെ വി ...

ബോബി ചെമ്മണ്ണൂർ’ പ്രാകൃതനും കാടനും പരമനാറിയും; കരണകുറ്റിക്ക് അടികൊടുക്കാൻ ആളില്ലാഞ്ഞിട്ടാണ്; ജി സുധാകരൻ

ആലപ്പുഴ: ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ. ബോബി ചെമ്മണ്ണൂർ പരമനാറിയാണെന്നും അയാൾക്ക് ഒരു സംസ്‌കാരമേ ഉള്ളൂ അത് ലൈംഗികസംസ്‌കാരമാണെന്നും സുധാകരൻ ...

മിണ്ടാതിരിക്കണം എന്ന് ആജ്ഞാപിക്കാൻ ഇത് തമ്പുരാക്കന്മാരുടെ കാലമല്ല; ആലപ്പുഴയിലെ വൈറസുകൾ പത്തനംതിട്ടയിലേക്കും വ്യാപിച്ചുകാണും; ജി സുധാകരൻ

ആലപ്പുഴ: സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ വിമർശനങ്ങൾക്ക് മറുപടി നൽകി മുൻമന്ത്രി ജി സുധാകരൻ. ഇനി ഒരു പത്ത് വർഷം താൻ പൊതുരംഗത്തുണ്ടാവും. ആലപ്പുഴയിലെ ചില വൈറസുകൾ ...

ജി സുധാകരന്‍ മഹാനായ നേതാവ്; മലക്കം മറിഞ്ഞ് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി

  ആലപ്പുഴ: ജി സുധാകരനെക്കുറിച്ചുള്ള മുന്‍നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. മഹാനായ നേതാവാണ് അദ്ദേഹമെന്നും ജി സുധാകരനെ അവഗണിച്ചിട്ടില്ലെന്നും ജി ...

കെ സി യോട് ഞാനാണ് രാഷ്ട്രീയം പറഞ്ഞത് ; ജി. സുധാകരൻ

ആലപ്പുഴ : കോൺഗ്രസിന്റെ കെ സി വേണുഗോപാലും ബിജെപിയുടെ ബി ഗോപാലകൃഷ്ണനും അടക്കമുള്ള നേതാക്കൾ തന്റെ അസുഖവിവരം അറിയാനാണ് വീട്ടിലെത്തിയത് എന്ന് മുതിർന്ന സിപിഎം നേതാവ് ജി ...

ജി സുധാകരന്റെ പകുതി മനസ്സ് ബി ജെ പി യോടൊപ്പം – ബി ഗോപാലകൃഷ്ണൻ

കണ്ണൂര്‍: ജി സുധാകരന്‍റെ പാതി മനസ്സ് ബിജെപിക്കൊപ്പമാണെന്ന് വ്യക്തമാക്കി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. "ജി സുധാകരനെ അദ്ദേഹത്തിന്‍റെ വീട്ടിൽ കാണാൻ പോയ ആളാണ് താൻ. ...

ജി സുധാകരന് കൈ കൊടുത്ത് കെസി വേണുഗോപാൽ; പുന്നപ്രയിലെ വീട്ടിലെത്തി തിരക്കിട്ട സന്ദർശനം

ആലപ്പുഴ; മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനെ സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പുന്നപ്ര പറവൂരിലെ സുധാകരന്റെ വസതിയിലെത്തിയാണ് സന്ദർശനം. വീടിന് അടുത്തെ ...

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീവിച്ചിരിക്കുന്ന മഹാനായ ദേശീയ നേതാവ് വി എസ് അച്യുതാനന്ദൻ ; വി എസിന് പകരം വി എസ് മാത്രമേയുള്ളൂ : ജി.സുധാകരൻ

101 വയസ്സ് തികയുന്ന വിഎസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് ജി സുധാകരൻ. വിഎസ് ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നുള്ളതിൽ അഭിമാനമുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. 54 വർഷം ...

നവീൻ ബാബു ജീവനൊടുക്കിയത് ക്രൂരമായ മാനസിക പീഡനത്തെ തുടർന്ന്; കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി; ജി. സുധാകരൻ

കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയത് ക്രൂരമായ മാനസിക പീഡനത്തെ തുടർന്നാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നവീൻ ...

ചട്ടം ഇരുമ്പ് ഉലക്കയല്ല,75 കഴിഞ്ഞ പിണറായിക്ക് ഇളവ് നൽകി; തുറന്നടിച്ച് ജി സുധാകരൻ

കൊല്ലം; സിപിഎമ്മിവെ പ്രായപരിധി നിബന്ധനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ. പ്രായപരിധി തീരുമാനം ഇരുമ്പ് ഉലക്കയല്ല,75 വയസിലെ വിരമിക്കൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ പറഞ്ഞിട്ടില്ല. ...

ജി സുധാകരൻ വിശ്രമത്തിൽ;വസതിയിലെത്തി സന്ദർശിച്ച് സിപിഐ,സിപിഎം സംസ്ഥാന സെക്രട്ടറിമാർ

തിരുവനന്തപുരം: രക്തസമ്മർദ്ദത്തെ തുടർന്ന് വിശ്രമത്തിലായ മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെ സന്ദർശിച്ച് സിപിഐ,സിപിഎം  സംസ്ഥാന സെക്രട്ടറിമാർ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഐ സംസ്ഥാന ...

പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടി സ്നേഹം:എതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി പഴികേട്ടു: ജി സുധാകരൻ

തിരുവനന്തപുരം: പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടി സ്നേഹമെന്ന് ജി. സുധാകരൻ.എതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടുവെന്നും അദ്ദേഹം പറഞ്ഞു.ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ചികിത്സാസഹായ പരിപാടിയിലായിരുന്നു ജി. ...

പാർട്ടിയെ നിർണായക ഘട്ടങ്ങളിൽ സഹായിച്ചിട്ടുള്ള ആളാണ് വെള്ളാപ്പള്ളി ; എംവി ഗോവിന്ദനെ തള്ളി ജി സുധാകരൻ

ആലപ്പുഴ : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുറിച്ച് നടത്തിയ പ്രസ്താവനകളെ തള്ളി മുൻ മന്ത്രി ...

സിപിഎമ്മിനെ ഇസ്ലാമിസ്റ്റുകൾ പൂർണമായും വിഴുങ്ങി; ജി സുധാകരനെതിരെ നടത്തുന്ന ആക്രമണങ്ങൾ ഇതിന് തെളിവ്; ജിതിന്‍ ജേക്കബ്

തിരുവനന്തപുരം: സിപിഎമ്മിനെ ഇസ്ലാമിസ്റ്റുകൾ പൂർണമായും വിഴുങ്ങി എന്നതിന്റെ തെളിവാണ് ജി സുധാകരനെ പോലുള്ള ജനകീയ മുഖങ്ങൾക്ക് എതിരെ ഇപ്പോൾ നടത്തുന്ന ആക്രമണങ്ങളെന്ന് ജിതിന്‍ ജേക്കബ്. ജി സുധാകരനെ ...

സുധാകരന്റെ മോദി പ്രശംസ അത്ഭുതകരം ; ഒരു പാർട്ടിയിൽ നിന്നുകൊണ്ട് എതിരാളിക്ക് ഗുണമുണ്ടാക്കുന്ന വർത്തമാനമാണ് പൊളിറ്റിക്കൽ ക്രിമിനലിസമെന്ന് എച്ച് സലാം

ആലപ്പുഴ : സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരെ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം രംഗത്ത്. സുധാകരന്റെ ഭാഗത്തുനിന്നും ഉണ്ടായ മോദി പ്രശംസ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ...

പാർട്ടിയിൽ ബൂർഷ്വ പ്രവണതയും പൊളിറ്റിക്കൽ ക്രിമിനലിസവും വർധിച്ചു; പിണറായിയുമായി പഴയപോലുള്ള മാനസിക അടുപ്പമില്ല; തുറന്നടിച്ച് ജി സുധാകരൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. തിരഞ്ഞെടുപ്പിലെ തോൽവി പാർട്ടിയെ സ്‌നേഹിക്കുന്നവരെ വേദനിപ്പിക്കുന്നതെന്ന് അദ്ദേഹം ...

പരിപാടി തുടങ്ങാൻ വൈകി; സംഘാടകരോട് ക്ഷോഭിച്ച് വേദിയിൽ നിന്നും ഇറങ്ങിപ്പോയി ജി സുധാകരൻ

ആലപ്പുഴ: പരിപാടി തുടങ്ങാൻ വൈകിയതിന് വേദിയിൽ നിന്നും ഇറങ്ങിപ്പോയി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. പരിപാടി വൈകിയതോടെ സംഘാടകരോട് ക്ഷോഭിച്ച് പരിപാടിയിൽ പങ്കെടുക്കാതെ സുധാകരൻ ഇറങ്ങിപ്പോവുകയായിരുന്നു. ...

നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി; സംസ്ഥാന സർക്കാരിൽ ജനങ്ങൾക്ക് അതൃപ്തിയുണ്ടെന്ന് ജി സുധാകരൻ

തിരുവനന്തപുരം: പ്രധാനമന്ത്രി ശക്തനായ ഭരണാധികാരിയെന്ന് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. നരേന്ദ്ര േമാദിയ്‌ക്കൊപ്പം മികച്ച ഒരു കാബിനറ്റ് ഉണ്ടായിരുന്നു. വ്യക്തിപരമായി ഒരു കേന്ദ്ര മന്ത്രിക്കെതിരെയും അഴിമതി ...

മുഖ്യമന്ത്രി സ്ഥാനത്തിന് വനിതാസംവരണം വേണമെന്നതിനോട് യോജിപ്പില്ല; ചിലരെ കണ്ടുകൊണ്ടാണ് ഇത്തരം ആവശ്യമുയരുന്നത്; ജി സുധാകരൻ

ആലപ്പുഴ; മുഖ്യമന്ത്രി സ്ഥാനത്തിന് വനിതാസംവരണം വേണമെന്ന ചില കേന്ദ്രങ്ങളുടെ ആവശ്യത്തോട് യോജിപ്പില്ലെന്ന് മുൻമന്ത്രി ജി. സുധാകരൻ. ചില വ്യക്തികളെ കണ്ടുകൊണ്ടാണ് ഇത്തരം ആവശ്യം ഉന്നയിക്കുന്നത്. മതിയായ യോഗ്യതയുളള ...

കൈമടക്ക് കൊടുത്തില്ലെങ്കിൽ ഇവിടെ ഒന്നും നടക്കില്ല; പെൻഷന് അപേക്ഷിച്ചാലും അവിടെ കിടക്കും; വിമർശനവുമായി ജി സുധാകരൻ

ആലപ്പുഴ: സംസ്ഥാനത്തെ കെടുകാര്യസ്ഥതയ്‌ക്കെതിരെ വീണ്ടും തുറന്നടിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. കൈമടക്ക് കൊടുത്തില്ലെങ്കിൽ ഇവിടെ ഒന്നും ചെയ്യില്ല. പെൻഷന് അപേക്ഷിച്ചാലും അവിടെ കിടക്കും. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist