ആലപ്പുഴ: ആലപ്പുഴ നഗരസഭാ സെക്രട്ടറിയെ ബിജെപി കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട രേഖകള്‍ നഗരസഭയില്‍ നിന്ന് കാണാതായ സാഹചര്യത്തിലാണ് പ്രതിഷേധം.
ഫയലുകള്‍ മാറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി വേണമെന്നാണ് കൗണ്‍സിലര്‍മാരുടെ ആവശ്യം.
Discussion about this post