ഡല്‍ഹി: ബിജെപി യുപി ഘടകം അധ്യക്ഷനായി കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡേയെ നിയമിച്ചു. സംസ്ഥാന അധ്യക്ഷനായ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്കു പകരമാണു നിയമനം.
ചന്ദൗലിയില്‍ നിന്നുള്ള ലോക്സഭാംഗമായ മഹേന്ദ്രനാഥ് പാണ്ഡെ(59) ബ്രാഹ്മണവിഭാഗത്തില്‍ നിന്നുള്ള നേതാവാണ്.
Discussion about this post