ബംഗളൂരു: കര്‍ണാടകയില്‍ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകയെ അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തി. ഗൗരി ലങ്കേഷാണ് വെടിയേറ്റ് മരിച്ചത്.
വൈകുന്നേരം 8 മണിയോടെ ആര്‍കെ നഗറിലെ വീട്ടില്‍ വെച്ചായിരുന്നു ഇവര്‍ക്ക് വെടിയേറ്റത്. തലയിലും നെഞ്ചിലുമായി അജ്ഞാതന്‍ 8 തവണയാണ് വെടിവെച്ചത്.
അക്രമി തൊട്ടുത്തുനിന്നാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് അറിയിച്ചു
Discussion about this post