gauri lankesh

കൊല്ലപ്പെട്ട പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ പേരിലുള്ള ട്രസ്റ്റില്‍ കോടികളുടെ ഫണ്ട് തിരിമറി:  അന്വേഷണം ആവശ്യപ്പെട്ട്  സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ്

കൊല്ലപ്പെട്ട പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ പേരിലുള്ള ട്രസ്റ്റില്‍ കോടികളുടെ ഫണ്ട് തിരിമറി: അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ്

കൊല്ലപ്പെട്ട പത്രപ്രവർത്തക ഗൗരി ലങ്കേഷിന്റെ പേരിലുള്ള ട്രസ്റ്റിൽ കോടികളുടെ ഫണ്ട് തിരിമറിയുണ്ടെന്ന് ആരോപിച്ച് സഹോദരൻ ഇന്ദ്രജിത് ലങ്കേഷ്. സഹോദരി കവിത ലങ്കേഷ് ഉൾപ്പെടെയുള്ള ട്രസ്റ്റ് അംഗങ്ങൾക്കെതിരെ ആരോപണം ...

ഗൗരി ലങ്കേഷിന്റെ കൊലപാതകം, മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയും സംരക്ഷണവും സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിട്ട ആക്രമണങ്ങളില്‍ സമയബന്ധിതമായി അന്വേഷണം നടത്തണമെന്നും പ്രതികള്‍ക്ക് എത്രയും വേഗം ശിക്ഷ ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. മാധ്യമ ...

‘ദിവാലി ബൈഠക്കി’ന്റെ ഭാഗമായി ഗൗരി ലങ്കേഷിന് ആദരാഞ്ജലികളര്‍പ്പിച്ച് ആര്‍.എസ്.എസ്

‘ദിവാലി ബൈഠക്കി’ന്റെ ഭാഗമായി ഗൗരി ലങ്കേഷിന് ആദരാഞ്ജലികളര്‍പ്പിച്ച് ആര്‍.എസ്.എസ്

ഭോപാല്‍: ബംഗളൂരുവില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് ആദരാഞ്ജലികളര്‍പ്പിച്ച് ആര്‍.എസ്.എസ്. ദീപാവലിയോടനുബന്ധിച്ച് എല്ലാവര്‍ഷവും സംഘടിപ്പിക്കാറുള്ള 'ദിവാലി ബൈഠക്കി'ന്റെ ഭാഗമായാണിത്. ഗൗരി ലങ്കേഷിനൊപ്പം ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ...

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് നക്‌സല്‍ നേതാവ് വിക്രം ഗൗഡ ?

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് നക്‌സല്‍ നേതാവ് വിക്രം ഗൗഡ ?

ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് നക്‌സല്‍ നേതാവ് വിക്രം ഗൗഡയെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് സൂചന ...

ഗൗരി ലങ്കേഷിന് നക്‌സല്‍ ഭീഷണിയുണ്ടായിരുന്നുവെന്ന് സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ്

ഗൗരി ലങ്കേഷിന് നക്‌സല്‍ ഭീഷണിയുണ്ടായിരുന്നുവെന്ന് സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ്

ഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് നക്‌സലുകളുടെ ഭീഷണി അവര്‍ക്കുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി സഹോദരന്‍. ഗൗരിക്ക് നക്‌സലുകളുടെ ഭീഷണി സന്ദേശം ലഭിച്ചിരുന്നതായാണ് ഇന്ദ്രജിത്ത് ലങ്കേഷ് മധ്യമങ്ങളോട് പറഞ്ഞത്. നക്‌സല്‍ ...

ഗൗരി ലങ്കേഷിന്റെ കൊലയാളികളെ കണ്ടെത്തി തൂക്കിലേറ്റണമെന്ന് ആര്‍എസ്എസ് നേതാവ് എം.ജി വൈദ്യ

ഗൗരി ലങ്കേഷിന്റെ കൊലയാളികളെ കണ്ടെത്തി തൂക്കിലേറ്റണമെന്ന് ആര്‍എസ്എസ് നേതാവ് എം.ജി വൈദ്യ

ഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച് ആര്‍എസ്എസ്. വെറുക്കപ്പെടേണ്ട, അപലപനീയമായ കുറ്റമാണ് നടന്നത്. കൊലയാളികളെ കണ്ടെത്തി തൂക്കിലേറ്റണം. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് എം.ജി വൈദ്യ ...

എതിര്‍ക്കുന്നവരെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന് ...

ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച സംഭവം: റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ണാടക സര്‍ക്കാരിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ...

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കർണാടക സർക്കാരിന് കഴിയുമെന്നാണ് പ്രതീക്ഷ: പിണറായി വിജയന്‍

ഡൽഹി: കർണാടകയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കർണാടക സർക്കാരിന് കഴിയുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് അസഹിഷ്‌ണുത ...

കര്‍ണാടകയില്‍ മാദ്ധ്യമപ്രവര്‍ത്തകയെ വെടിവെച്ച് കൊലപ്പെടുത്തി

ബംഗളൂരു: കര്‍ണാടകയില്‍ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകയെ അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തി. ഗൗരി ലങ്കേഷാണ് വെടിയേറ്റ് മരിച്ചത്. വൈകുന്നേരം 8 മണിയോടെ ആര്‍കെ നഗറിലെ വീട്ടില്‍ വെച്ചായിരുന്നു ഇവര്‍ക്ക് വെടിയേറ്റത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist