ഗൗരി ലങ്കേഷിന്റെ കൊലപാതകം ഹിന്ദു സംഘടനകള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി എംപി പ്രഹ്ലാദ് ജോഷി. കല്‍ബുര്‍ഗിയുടെ കൊലപാതകം ഉള്‍പ്പടെയുള്ള കേസുകള്‍ ഹിന്ദുസംഘടനകള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇഉതിനെല്ലാം മറുപടി പറയേണ്ടത് കര്‍ണാടക സര്‍ക്കാരാണ്. കല്‍ബുര്‍ഗി തന്റെ സുഹൃത്തായിരുന്നുവെന്നും, തനിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിരുന്നുവെന്നും പ്രഹ്ലാദ് ജോഷി പറയുന്നു
വീഡിയൊ
Discussion about this post