prahlad joshi

അ‌വരുടെ സസ്പെൻഷൻ ചോദിച്ച് വാങ്ങിയത്; പ്രതിപക്ഷ എംപിമാർക്കെതിരെ രൂക്ഷവിമർശനവുമായി പ്രഹ്ലാദ് ജോഷി

ന്യൂഡൽഹി: പാർലമെന്റ് അ‌ച്ചടക്ക ലംഘനത്തിന് പംപിമാർ സസ്പെൻഷനിലായ സംഭവത്തിൽ പ്രതിപക്ഷ എംപിമാർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. സസ്പെൻഷൻ അ‌വർ ചോദിച്ച് വാങ്ങിയതെന്നയിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം. ...

കീഴ്‌വഴക്കങ്ങളെ കുറിച്ച് വലിയ ധാരണയില്ല അല്ലേ? സോണിയ രാഷ്ട്രീയം കളിക്കുന്നു; മോദിക്ക് കത്തയച്ചതില്‍ പരിഹാസവുമായി പ്രഹ്ലാദ് ജോഷി

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 18 മുതല്‍ ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര പാര്‍ലമെന്ററി ...

‘വിദേശത്ത് എം ബി ബി എസ് പഠിക്കുന്ന 90 ശതമാനം ഇന്ത്യക്കാരും ഇന്ത്യയിലെ യോഗ്യതാ പരീക്ഷകളിൽ പരാജയപ്പെടുന്നു‘: കേന്ദ്ര മന്ത്രി

ഡൽഹി: വിദേശത്ത് എം ബി ബി എസ് പഠിക്കുന്ന 90 ശതമാനം ഇന്ത്യക്കാരും ഇന്ത്യയിലെ യോഗ്യതാ പരീക്ഷകളിൽ പരാജയപ്പെടുന്നുവെന്ന് കേന്ദ്ര പാർലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി. ...

‘രാഹുൽ ഗാന്ധി ചരിത്രവും ഭാവിയും അറിയാത്ത പാർട്ട് ടൈം രാഷ്ട്രീയക്കാരൻ‘: കേന്ദ്ര മന്ത്രി

ഡൽഹി: വയനാട് എം പി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി. ഗൗരവത്തോടെ വിഷയങ്ങളെ സമീപിക്കുന്ന രാഷ്ട്രീയക്കാരനല്ല രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. ...

ആഭ്യന്തരമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; മൗനം മുഖ്യമന്ത്രിയുടെ കുറ്റസമ്മതം; പിണറായിക്കെതിരെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിച്ച ഒമ്പത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മൗനം പാലിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറ്റസമ്മതമായി കരുതാമെന്ന് കേന്ദ്ര പാര്‍ലമെന്റി കാര്യ മന്ത്രി ...

“ബാലശങ്കർ പ്രചരിപ്പിച്ചത് അസംബന്ധം, സീറ്റ് നിഷേധിച്ചത് കേന്ദ്രം”; പ്രഹ്ളാദ് ജോഷി

ഡല്‍ഹി: സീറ്റു കിട്ടാത്തതിന്‍റെ പേരില്‍ ആര്‍.ബാലശങ്കര്‍ ബിജെപിക്കെതിരെ അസംബന്ധം പ്രചരിപ്പിക്കരുതായിരുന്നുവെന്ന് കേരളത്തിന്‍റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു . ടിക്കറ്റ് ചോദിച്ച് ബാലശങ്കര്‍ തന്നെ ...

“കേരളത്തിൽ ‘ഗുസ്തി‘, ഡൽഹിയിൽ ‘ദോസ്തി‘“; കോൺഗ്രസ്- ഇടത് ഒത്തുതീർപ്പ് രാഷ്ട്രീയത്തെ പരിഹസിച്ച് കേന്ദ്ര മന്ത്രി

തിരുവനന്തപുരം: കോൺഗ്രസ്- ഇടത് ഒത്തുതീർപ്പ് രാഷ്ട്രീയത്തെ പരിഹസിച്ച് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും ഡൽഹിയിലും കോൺഗ്രസും ഇടത് പക്ഷവും ഒറ്റക്കെട്ടാണ്. എന്നിട്ട് കേരളത്തിൽ ...

‘തൊഴിലിനായി യുവാക്കൾ തെരുവിൽ ഇഴയുന്ന സംസ്ഥാനമായി കേരളം മാറി‘; കേന്ദ്ര സര്‍ക്കാര്‍ സുതാര്യമായി നിയമനം നടത്തുമ്പോൾ കേരളം പിൻവാതിൽ നിയമനങ്ങളുടെ സ്വന്തം നാടായെന്ന് കേന്ദ്ര മന്ത്രി

തൃശൂർ: സംസ്ഥാന സർക്കാരിന്റെ യുവജന വഞ്ചനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി. തൊഴിലിനായി യുവാക്കൾ തെരുവിൽ ഇഴയുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ...

ശബരിമലയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഒരഭിപ്രായം പറയും കേരളത്തില്‍ മറ്റൊന്നും പറയും, മൗനം തുടരുന്ന രാഹുല്‍ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് പ്രഹ്ലാദ് ജോഷി

തൃശൂര്‍‌: ഹിന്ദു വിശ്വാസം സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസിന് യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് രണ്ട് നിലപാടാണുളളത്. ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധി മൗനം പാലിക്കുകയാണ്. ശബരിമലയുമായി ...

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കോവിഡ് സ്ഥിരീകരിച്ചു : മന്ത്രി നിരീക്ഷണത്തിൽ

കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നടത്തിയ പരിശോധനയിൽ തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിൽ രോഗലക്ഷണങ്ങൾ ...

“സിന്ധ്യ ഇട്ടിട്ടു പോയെങ്കിൽ അത് കോൺഗ്രസിന്റെ കഴിവുകേട്” : ബിജെപിക്ക് ആ തീരുമാനവുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് ഉപേക്ഷിച്ചതിൽ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. സിന്ധ്യ കോൺഗ്രസ് വിടാനുള്ള തീരുമാനമെടുത്തതിനെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തെ അഭിമുഖീകരിക്കുകയായിരുന്നു കേന്ദ്ര ...

‘ഗാന്ധി 150’; ഗാന്ധിജിയുടെ നൂറ്റിയൻപതാം ജന്മവാർഷികത്തിൽ വിപുലമായ പരിപാടികളുമായി കേന്ദ്രസർക്കാർ

ഡൽഹി: മഹാത്മാ ഗാന്ധിയുടെ നൂറ്റിയൻപതാം ജന്മവാർഷികം വിപുലമായി ആഘോഷിക്കുന്നതിന് പദ്ധതി തയ്യാറാക്കി കേന്ദ്രസർക്കാർ. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിയുടെ വിശദാംശങ്ങൾ മുന്നോട്ട് ...

ശരണം വിളിക്കുന്നവരെ അറസ്റ്റുചെയ്യുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടി, സുരേന്ദ്രന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചന: പ്രഹ്‌ളാദ് ജോഷി

ഹിന്ദു സംസ്‌കാരത്തെയും ശബരിമലയുടെ സംസ്‌കാരത്തെയും ആക്രമിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നാളെ മറ്റ് ആരാധനാലയങ്ങളുടെ നേര്‍ക്കും നീങ്ങുമെന്ന് ബി.ജെ. പി നേതാവായ പ്രഹ്ളാദ് ജോഷി എം.പി പറഞ്ഞു.ശബരിമലയില്‍ നടക്കുന്ന ...

”നിങ്ങള്‍ക്കറിയുമോ കല്‍ബുര്‍ഗി എനിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ആളാണ്..”കൊലപാതകങ്ങള്‍ ഹിന്ദുസംഘടനകള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കാനുള്ള ഗൂഡാലോചനയ്‌ക്കെതിരെ ബിജെപി എംപി-വീഡിയൊ

  ഗൗരി ലങ്കേഷിന്റെ കൊലപാതകം ഹിന്ദു സംഘടനകള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി എംപി പ്രഹ്ലാദ് ജോഷി. കല്‍ബുര്‍ഗിയുടെ കൊലപാതകം ഉള്‍പ്പടെയുള്ള കേസുകള്‍ ഹിന്ദുസംഘടനകള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കാനുള്ള ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist