gouri lankesh

ആര്‍എസ്എസിന്റെ ഹര്‍ജി :സീതാറാം യെച്ചൂരി കോടതിയില്‍ നേരിട്ട് ഹാജരായി

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തിനു പിന്നില്‍ ആര്‍എസ്എസെന്ന പരാമര്‍ശത്തിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോടതിയില് ഹാജരായി. മുബൈ മസ്‌കോണ്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ...

ഗൗരി ലങ്കേഷിന് നേരെ വെടി ഉതിര്‍ത്തത് ശ്രീരാമസേന നേതാവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്;കോണ്‍ഗ്രസ്-ശ്രീരാമസേന ബന്ധവും, ബിജെപി വിരുദ്ധതയും ചര്‍ച്ചയില്‍

ബെംഗളൂരു : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന് നേരെ വെടി ഉതിര്‍ത്തത്  ശ്രീരാമ സേന പ്രവര്‍ത്തകന്‍ പരുശുറാം വാഗ്മറാണെന്നു വ്യക്തമാക്കുന്ന ഫൊറന്‍സിക് തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ...

ഗൗരി ലങ്കേഷിന്റഎ കൊലപാതകം: കോണ്‍ഗ്രസ് നിയമസഭാംഗത്തിന്റെ മുന്‍ പിഎ അറസ്റ്റില്‍

ബംഗളുരു: മാധ്യപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിയമസഭ കൗണ്‍സില്‍ അംഗമായ കോണ്‍ഗ്രസ്സ് നേതാവിന്റെ പേഴ്സനല്‍ സ്റ്റാഫിനെ അറസ്റ്റ് ചെയ്തു.കൊലപാതകത്തിലെ പത്താം പ്രതിയായ രാജേഷ് ഡി ബംഗേരയെയാണ് ...

ഗൗരി ലങ്കേഷിന്റെ കൊലപാതകം: പിടിയിലാവര്‍ക്ക് ശ്രീരാമസേനയുമായുള്ള കൂടുതല്‍ ബന്ധം പുറത്ത്, ശ്രിരാമസേനയുമായി രഹസ്യബന്ധം പുലര്‍ത്തിയ കോണ്‍ഗ്രസും വെട്ടില്‍

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കു തീവ്രവലതുപക്ഷ സംഘടനയായ ശ്രീരാമസേനയുമായുള്ള ബന്ധത്തിനു കൂടുതല്‍ തെളിവുകള്‍ പുറത്തു. കൊലയാളി സംഘം ഗൗരി ലങ്കേഷിനു പുറമേ മറ്റു ചിലരെയും ...

ഗൗരി ലങ്കേഷ് കൊലപാതക അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് സഹോദരന്‍, വേണ്ടെന്ന് സഹോദരി കവിത ലങ്കേഷ്, അഞ്ചുമാസമായിട്ടും പ്രതികളെ പിടിക്കാത്തതില്‍ ഇന്ദ്രജിത്തിന് അതൃപ്തി

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത് ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമാണെന്നാണ് ...

ഗൗരി ലങ്കേഷിന്റെ കൊലപാതകം, അറസ്റ്റിലായ താഹിര്‍ ഹുസൈനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം, കൊലപാതകത്തിനുപയോഗിച്ച തോക്ക് എത്തിച്ചത് ഇയാളെന്ന് സംശയം

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കോലപാതകവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ കുറ്റവാളി താഹിര്‍ ഹുസൈന്‍ അലിയാസ് അനുപിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുന്നു. താഹിര്‍ ഹുസൈനില്‍ നിന്ന് കണ്ടെടുത്തത് ...

ഗൗരി ലങ്കേഷിന്റെ കൊലയ്ക്ക് പിന്നിലാരെന്ന് വ്യക്തം. അറസ്റ്റ് ഉടനുണ്ടാകുമെന്ന് മന്ത്രി 

ബംഗളൂരു: പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റ കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. കൊലപാതകികളെക്കുറിച്ചുള്ള പ്രത്യേക അന്വേഷണ സംഘത്തിനു വ്യക്തമായ ...

ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞു: ‘അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നു’

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തിന്റെ പ്രതികളെ തിരിച്ചറിഞ്ഞതായി കര്‍ണാടക സര്‍ക്കാര്‍. ഇവര്‍ക്കെതിരായ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢി അറിയിച്ചു. അന്വേഷണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ...

”മുഴുവന്‍ പേര് ഗൗരി ലങ്കേഷ് പാട്രിക്, കൃസ്ത്യന്‍ പശ്ചാത്തലം മറച്ചുവെക്കുന്നത് അജണ്ട” ഈ വാട്‌സ് അപ്പ് സന്ദേശത്തില്‍ ആശങ്ക അറിയിച്ച് മുരളിഗോപി

  കോഴിക്കോട്: ഗൗരി ലങ്കേഷിന്റെ കൃസ്ത്യന്‍ പശ്ചാത്തലം മറച്ചുവെക്കുന്നതിന് പിന്നില്‍ അജണ്ടയെന്ന് കാണിക്കുന്ന വാട്‌സ് അപ്പ് പരസ്യത്തില്‍ ആശങ്ക അറിയിച്ച് നടനും സംവിധായകനുമായ മുരളിഗോപി. ഇത് സംബന്ധിച്ച് ...

”നിങ്ങള്‍ക്കറിയുമോ കല്‍ബുര്‍ഗി എനിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ആളാണ്..”കൊലപാതകങ്ങള്‍ ഹിന്ദുസംഘടനകള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കാനുള്ള ഗൂഡാലോചനയ്‌ക്കെതിരെ ബിജെപി എംപി-വീഡിയൊ

  ഗൗരി ലങ്കേഷിന്റെ കൊലപാതകം ഹിന്ദു സംഘടനകള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി എംപി പ്രഹ്ലാദ് ജോഷി. കല്‍ബുര്‍ഗിയുടെ കൊലപാതകം ഉള്‍പ്പടെയുള്ള കേസുകള്‍ ഹിന്ദുസംഘടനകള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കാനുള്ള ...

ഗൗരി ലങ്കേഷിന്റെ കൊലപാതകം: തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്കെതിരായ കഥ മാറുന്നു, സംശയിക്കുന്നവരുടെ പട്ടികയില്‍ മാവോയിസ്റ്റുകള്‍,സിബിഐ അന്വേഷണത്തെ പേടിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകളെ സംശയിച്ച് അന്വേഷണസംഘം. തീവ്രവാദ ഹിന്ദുത്വ ഗ്രൂപ്പുകളാണ് കൊലപാതകത്തിന് പിന്നില്‍ എന്ന വാദം പുറമേയ്ക്ക് രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത്തരം ...

Family members and relatives of 55-year-old Gauri Lankesh, who was shot dead by unknown assailants in the porch of her home in Bangalore mourn her death overnight  on September 5, 2017.
Gauri Lankesh was a senior journalist known for her Leftist and anti-Hindutva views and for her criticism of Hindu extremism. / AFP PHOTO / STR        (Photo credit should read STR/AFP/Getty Images)

ഗൗരി ലങ്കേഷിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് സഹോദരന്‍

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ്.''എങ്ങിനെയാണ് പ്രതികരിക്കേണ്ടത് എന്നെനിക്കറിയില്ല, കേസ് അന്വേഷണം സിബിഐയ്ക്ക് വിടണം ...

‘ഗൗരി ലങ്കേഷ് വ്യവസായികളുടെയും രാഷ്ട്രീയനേതാക്കളുടെയും അഴിമതി പുറത്ത് വിടാനിരിക്കുകയായിരുന്നു, അതിന് മുമ്പ് അവര്‍ ഗൗരിയെ സംശയമില്ലാത്ത വിധത്തില്‍ നിശബ്ദയാക്കി’ വെളിപ്പെടുത്തലുമായി സഹപാഠിയായ സുഹൃത്ത്

കര്‍ണാടകയിലെ വ്യവസായ പ്രമുഖര്‍ക്കും, രാഷ്ട്രീയ നേതാക്കള്‍ക്കും എതിരെ ശക്തമായ തെളിവുകള്‍ വെളിപ്പെടുത്താനിരിക്കെയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് വെളിപ്പെടുത്തല്‍. ഗൗരി ലഹ്‌കേഷിന്റെ സുഹൃത്തുക്കളാണ് കര്‍ണാടക സര്‍ക്കാരിനെ ...

‘ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ മാവോയിസ്റ്റുകളുമായുള്ള സ്വത്ത് തര്‍ക്കം’ ഹിന്ദുത്വ ശക്തികളാണ് കൊലക്ക് പിന്നിലെന്ന് ഉറപ്പിക്കാന്‍ വരട്ടേ എന്ന് റിപ്പബ്ലിക് ടിവി

ബംഗലൂരു: പ്രമുഖ പത്രപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ അജ്ഞാതര്‍ കൊലപ്പെടുത്തിയ ഉടന്‍ അതിന് പിന്നില്‍ ഹിന്ദുത്വ ശക്തികളെന്ന് പറയുന്നത് ശരിയല്ലെന്ന വാദവുമായിഅര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്കന്‍ ടി വി. ഹിന്ദുത്വശക്തികളാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist