Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

നെഗറ്റീവ് മൗത്ത്പബ്ലിസിറ്റിക്കും ‘തല’യുടെ ‘വിവേക’ത്തെ വീഴ്ത്താനായില്ല; രണ്ടാഴ്ചകൊണ്ട് നേടിയ കളക്ഷന്‍ ഇതാണ്

by Brave India Desk
Sep 8, 2017, 03:30 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

‘വീര’ത്തിനും ‘വേതാള’ത്തിനും ശേഷം ശിവയും തമിഴകത്തിന്റെ ‘തല’ അജിത്ത് കുമാറും ഒന്നിച്ച ചിത്രം ‘വിവേകം’ ലോകമാകമാനം 3250 സ്‌ക്രീനുകളിലാണ് ഓഗസ്റ്റ് 24ന് പ്രദര്‍ശനത്തിനെത്തിയത്. പക്ഷേ ആദ്യ പ്രദര്‍ശനങ്ങള്‍ മുതല്‍ ചിത്രത്തെക്കുറിച്ച് നെഗറ്റീവ് അഭിപ്രായങ്ങള്‍ പുറത്തെത്തി. ചിത്രം നിരാശപ്പെടുത്തിയെന്ന് ആരാധകര്‍ പോലും സോഷ്യല്‍ മീഡിയാ സ്റ്റാറ്റസുമായി എത്തി. എന്നാല്‍ രണ്ടാഴ്ച പിന്നിടുമ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് ആദ്യം വന്ന റിപ്പോര്‍ട്ടുകളെ തകിടം മറിക്കുന്നതാണ്.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

രണ്ടാഴ്ചകൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 140, 150 കോടി രൂപ വരെ നേടിയെന്ന് വിവിധ ദേശീയ മാധ്യമങ്ങളും ട്രേഡ് അനലിസ്റ്റുകളും കണക്കുകൂട്ടുന്നു. ഇത് ‘വേതാള’ത്തിന്റെ ആജീവനാന്ത കളക്ഷനേക്കാള്‍ കൂടുതലാണ്. 125 കോടിക്ക് മുകളിലാണ് വേതാളം ആകെ നേടിയത്. തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും ചിത്രം സമ്മിശ്രപ്രതികരണങ്ങള്‍ നേടിയപ്പോള്‍ ചെന്നൈ നഗരത്തില്‍ നേരെ മറിച്ചാണ്.

ചെന്നൈയില്‍ മാത്രം ചിത്രം രണ്ടാഴ്ചകൊണ്ട് നേടിയത് 9.05 കോടിയാണ്. ഒരു സിനിമ ഏറ്റവും വേഗത്തില്‍ നേടുന്ന 9 കോടിയാണ് ഇത്. ബാഹുബലിയുടെ കളക്ഷന്‍ വേഗതയാണ് ചെന്നൈയില്‍ വിവേകം മറികടന്നത്. ആകെ നേടിയ 140 കോടിയില്‍ 90 കോടിയും ഇന്ത്യയില്‍ നിന്നാണെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഭ്യന്തര മാര്‍ക്കറ്റിനൊപ്പം വിദേശ വിപണികളിലും ചിത്രം മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്. യുഎസില്‍ നിന്ന് ഇതുവരെ നേടിയത് 5.22 ലക്ഷം ഡോളറാണെന്ന് (3.34 കോടി രൂപ)യാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തു. യുകെയില്‍ ചിത്രം മൂന്നാം വാരത്തിലേക്ക് കടന്നിട്ടുണ്ട്. ഫ്രാന്‍സില്‍ വേതാളത്തെ മറികടന്ന് കളക്ഷനില്‍ ഒന്നാമതെത്തുന്ന അജിത്ത് ചിത്രമായി മാറി വിവേഗം. മലേഷ്യയില്‍ 65 സ്‌ക്രീനുകളില്‍ ചിത്രം മൂന്നാംവാരത്തിലേക്ക് കടന്നിട്ടുണ്ട്.

റിലീസ് ദിനമായ ഓഗസ്റ്റ് 24ന് ഇന്ത്യയിലെ എല്ലാ സെന്ററുകളില്‍ നിന്നുമായി 25.83 കോടിയാണ് ചിത്രം നേടിയത്. അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ നിന്ന് 7.25 കോടിയും. അജിത്ത്കുമാറിന്റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആയിരുന്നു ഇത്. 100 കോടി മുടക്കുമുതലിലാണ് ചിത്രം തയ്യാറായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

 

Tags: vivekamajith kumar
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies