ഡല്‍ഹി മലയാളി വൈദീകന്‍ ടോം ഉഴുന്നാലിന്‍റെ മോചനം സ്ഥിരീകരിച്ച് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്. തന്‍റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം മന്ത്രി അറിയിച്ചിരിക്കുന്നത്.
I am happy to inform that Father Tom Uzhunnalil has been rescued.pic.twitter.com/FwAYoTkbj2
— Sushma Swaraj (@SushmaSwaraj) September 12, 2017
Discussion about this post