ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായലിലെ സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന് തഹസില്‍ദാരുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് താലൂക്ക് ഓഫിസില്‍ നിന്നും കളക്ടറേറ്റില്‍ നിന്നും പൂഴ്ത്തി. 2011- ലാണ് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മിച്ചഭൂമി 12 വര്‍ഷത്തിനുള്ളില്‍ കൈമാറ്റം ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഭൂമി പട്ടയം റദ്ദ് ചെയ്ത് സര്‍ക്കാര്‍ തിരിച്ചു പിടിക്കണമെന്നും നിര്‍ദ്ദേശം.
Discussion about this post