ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വി കെ ശശികല പരോളിന് അനുമതി തേടി. ചികിത്സയിലുള്ള ഭര്‍ത്താവിനെ കാണാനാണ് അനുമതി തേടിയത്. 15 ദിവസത്തേക്കാണ് പരോളിന്അനുമതി തേടി അപേക്ഷ നല്‍കിയത്.

Discussion about this post