മൂന്ന് വർഷത്തിനിടെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയത് 42 കൊടും കുറ്റവാളികൾ; പിടികൂടുന്നതിൽ പോലീസിന് ഗുരുതര വീഴ്ച്ച; കണക്കുകൾ പുറത്ത്
തിരുവനന്തപുരം: കേരളത്തിൽ ശിക്ഷാകാലാവധിക്കിടെ മുങ്ങുന്ന കുറ്റവാളികളെ പിടികൂടുന്നതിൽ പോലീസിന് ഗുരുതര വീഴ്ച്ച. പരോളിൽ ഇറങ്ങി മുങ്ങിയവരെയും വിചാരണ കാലയളവിൽ ജാമ്യത്തിലിറങ്ങിയവരെയും പിടികൂടുന്നതിലും നിരീക്ഷിക്കുന്നതിലും പോലീസിന് ഗുരുതര വീഴ്ച്ചയെന്ന ...