ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് വഴിപാട് നടത്തി തൊഴുതതുമായ ബന്ധപ്പെട്ട ചര്‍ച്ച സംഘപരിവാര്‍ സൈബര്‍ വിഭാഗമാണ് വീണ്ടും ചര്‍ച്ചയാക്കുന്നത്. ഭൂരിപക്ഷ മതക്കാരനായ മന്ത്രി അമ്പലത്തില്‍ പോയാല്‍ പാര്‍ട്ടി വിശദീകരണം ചോദിക്കും എന്നാല്‍ കൃസ്ത്യന്‍, മുസ്ലിം മതക്കാരായ എംഎല്‍എമാര്‍ പള്ളിയില്‍ പോയാല്‍ കുഴപ്പമില്ല, എന്താണ് ഇക്കാര്യത്തിലെ നിലപാട് എന്നായിരുന്നു മനോരമ ന്യൂസിലെ അവതാരകയുടെ ചോദ്യം ഈ ചോദത്തിന് മുന്നില്‍ നിന്ന് സിപിഎം നേതാവ് എ വിജയരാഘവന് ഒളിച്ചോടിയപ്പോള്ഇടതുപക്ഷ ചിന്തകനായ ഭാസുരേന്ദ്ര ബാബു പറഞ്ഞത് ജനാധിപത്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട് എന്നാണ്. എന്നാല്‍ മതങ്ങളെ കുറിച്ചുള്ള നിലപാടാണ് ചോദിച്ചത് എന്ന അവതാരകയുടെ ചോദ്യത്തിന് മുന്നില്‍ ഭാസുരേന്ദ്രബാബു കൃത്യമായ മറുപടി നല്‍കാതെ വഴുതി.
വീഡിയൊ
[fb_pe url=”https://www.facebook.com/pradeepthiruvalla/videos/1919346648082674/?permPage=1″ bottom=”30″]
[fb_pe url=”https://www.facebook.com/niammathew/posts/2032601776959748″ bottom=”30″]
Discussion about this post