Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘യുപി ടൂറിസം കൈപുസ്തകത്തില്‍ താജ്മഹലില്ല’ വിവാദം പൊളിച്ച് വിശദീകരണം

by Brave India Desk
Oct 4, 2017, 01:28 pm IST
in India
Share on FacebookTweetWhatsAppTelegram


ഡല്‍ഹി : യുപി സര്‍ക്കാര്‍ പുറത്തിറക്കിയ സംസ്ഥാന ടൂറിസം കൈപ്പുസ്തകത്തില്‍ താജ്മഹലില്ല എന്ന വിവാദത്തിന് പിറകെ പോയവര്‍ക്ക് തിരിച്ചടി. വിവാദം അനാവശ്യമായി സൃഷ്ടിച്ചതെന്ന വിശദീകരണവുമായി യുപി സര്‍ക്കാര്‍ രംഗത്തെത്തി. യുപി സര്‍ക്കാരിന്റെ ടൂറിസം പദ്ധതികളാണ് കൈപുസ്തകത്തിലുള്ളത്. താജ്മഹല്‍ രാജ്യാന്തര സ്മാരകമാണ്. കൈപ്പുസ്തകത്തിലെ വിവരങ്ങള്‍ സംസ്ഥാന തല ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ടുള്ളതാണെന്നും യുപി ടൂറിസം മന്ത്രി റീത ബഹുഗുണ ജോഷി പറഞ്ഞു. ടൂറിസം പദ്ധതികള്‍ക്കുള്ള 370 കോടി രൂപയില്‍ 156 കോടിയും താജ്മഹലിലാണ് നീക്കിവച്ചത്. അതിനാലാണ് സംസ്ഥാന പദ്ധതികളില്‍ താജ്മഹല്‍ ഉള്‍പ്പെടുത്താതിരുന്നത് എന്നും അദ്ദേഹം വിശദീകരിക്കുന്നു.

 ‘ഉത്തര്‍പ്രദേശ്-താജിന്റെ ഭവനം’. കൈപ്പുസ്തകത്തിലെ വിവരങ്ങള്‍ സംസ്ഥാന പദ്ധതികളാണ്, താജ്മഹല്‍ രാജ്യാന്തര സ്മാരകമാണ് എന്നിങ്ങനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ഇതോടെ കൈപുസ്തകത്തിലെ താജ് മഹലിനെ ഒഴിവാക്കിയത് വര്‍ഗ്ഗീയമാണെന്ന എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വാദം പൊളിഞ്ഞു. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല’ എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിഹാറിലെ ദര്‍ഭംഗയില്‍ മൂന്നുമാസം മുന്‍പു പറഞ്ഞിരുന്നത് ഉയര്‍ത്തികാട്ടിയാണ് വിവാദത്തിന് പ്രതിപക്ഷം വഴിമരുന്നിട്ടത്.
യുപിയിലെ സാംസ്‌കാരിക കേന്ദ്രങ്ങളും ക്ഷേത്രങ്ങളുമാണ് കൈപ്പുസ്തകത്തില്‍ ഉള്ളത്. ഗോരഖ്പുരിനു പുറമെ, മഥുര, അയോധ്യ, വാരാണസി തുടങ്ങിയ സ്ഥലങ്ങളിലെ പ്രസിദ്ധ ക്ഷേത്രങ്ങളുടെ വിവരങ്ങളും ടൂറിസം കൈപ്പുസ്തകത്തിലുണ്ട്.

 

Tags: tajmahal
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies