tajmahal

‘താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും ജൂണ്‍ 16 മുതല്‍ തുറക്കും’; നിയന്ത്രണങ്ങളോടെ പൊതുജനങ്ങള്‍ക്ക് പ്രവേശനാനുമതി നൽകി കേന്ദ്രം

ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കി. ജൂണ്‍ ...

‘താ​ജ്മ​ഹ​ലി​ന്‍റെ പേ​ര് “രാം​മ​ഹ​ല്‍’ അ​ല്ലെ​ങ്കി​ല്‍ “ശി​വ​മ​ഹ​ല്‍’ എ​ന്നാ​ക്ക​ണം’: ബി​ജെ​പി എം​എ​ല്‍​എ സു​രേ​ന്ദ്ര സിം​ഗ്

ല​ഖ്നൗ: ലോ​കാ​ത്ഭു​ത​ങ്ങ​ളി​ല്‍ ഒ​ന്നാ​യ താ​ജ്മ​ഹ​ലി​ന്‍റെ പേ​ര് "രാം​മ​ഹ​ല്‍' അ​ല്ലെ​ങ്കി​ല്‍ "ശി​വ​മ​ഹ​ല്‍' എ​ന്നാ​ക്ക​ണമെന്ന് ആവശ്യപ്പെട്ട് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബി​ജെ​പി എം​എ​ല്‍​എ സു​രേ​ന്ദ്ര സിം​ഗ്. ​താ​ജ്മ​ഹ​ല്‍ ഒ​രു ശി​വ​ക്ഷേ​ത്ര​മാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ സം​സ്കാ​രം ...

താജ്മഹലിന് ബോംബ് ഭീഷണി; വ്യാജ സന്ദേശമയച്ച യുവാവ് അറസ്റ്റില്‍

ആഗ്ര: താജ്മഹലിലെ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഫിറോസ്ബാദ് സ്വദേശിയെയാണ് യു.പി. പോലീസ് പിടികൂടിയത്. പ്രാഥമിക ചോദ്യംചെയ്യലില്‍ ഇയാള്‍ മാനസികരോഗിയാണെന്ന് അവകാശപ്പെട്ടതായും ആഗ്രയില്‍ നേരത്തെ ...

ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഇനി മെട്രോ; നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിര്‍വ്വഹിക്കും

ഡല്‍ഹി: ആഗ്ര മെട്രോ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിര്‍വ്വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര ...

കൊറോണ ഭീതി: താജ്മഹല്‍ ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങള്‍ അടച്ചിടാൻ തീരുമാനവുമായി കേന്ദ്രസർക്കാർ

ഡല്‍ഹി: കൊറോണ വൈറസ് ലോകത്താകമാനം നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തിൽ താജ്മഹല്‍ ഉള്‍പ്പെടെ രാജ്യത്തൊട്ടാകെയുള്ള എല്ലാ സംരക്ഷിത സ്മാരകങ്ങളും കേന്ദ്ര മ്യൂസിയങ്ങളും അടച്ചിടാൻ തീരുമാനം. മാര്‍ച്ച്‌ 31വരെ സ്മാരകങ്ങളും ...

താജ്മഹലിന്റെ അറ്റകുറ്റപ്പണികൾ സെപ്തംബർ 15 നകം പൂർത്തകരിക്കും

  ലോക വിനോദ സഞ്ചാര ദിനത്തിന് മുൻപ് താജ്മഹലിന്റെ അറ്റകുറ്റപ്പണികൾ പൂർത്തികരിക്കുമെന്ന് അധികൃതർ അറിയിച്ചു. സെപ്തംബർ 15 ന് മുൻപ് താജ്മഹലിന്റെ നാല് മിനാരങ്ങളിൽ ഒന്നിൽ നടന്നുകൊണ്ടിരിക്കുന്ന ...

നിസ്‌ക്കരിക്കാന്‍ നാട്ടില്‍ പള്ളികളുണ്ടല്ലോ? താജ്മഹലിനകത്ത് നിസ്‌ക്കരിക്കാന്‍ അനുമതി വേണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി

താജ് മഹലിനകത്ത് നിസ്‌ക്കരിക്കാന്‍ അനുമതി നല്‍കണമെന്ന മുസ്ലിം സംഘടനകളുടെ ആവശ്യം സുപ്രിം കോടതി തള്ളി. താജ് മഹല്‍ ലോകത്തെ ഏഴ് മഹാത്ഭുതങ്ങളില്‍ ഒന്നാണ്. അതിനെ ആ നിലക്ക് ...

താജ്മഹലില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ആഗ്ര: താജ്മഹലിലെ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കാന്‍ ആലോചനയുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ). പ്രതിദിനം 30,000 പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കാനാണ് എഎസ്‌ഐയുടെ നീക്കം. പ്രവേശന ടിക്കറ്റുകള്‍ ...

താജ്മഹലിനുള്ളില്‍ രണ്ട് യുവാക്കള്‍ ശിവപൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഡല്‍ഹി: താജ്മഹലിനുള്ളില്‍ രണ്ട് യുവാക്കള്‍ ശിവനെ പൂജിക്കുന്ന വീഡിയോ പുറത്ത്. ബുധനാഴ്ചയാണ് വീഡിയോ പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് താജ്മഹലിന് സുരക്ഷ നല്‍കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ ...

താജ്മഹലിനെ 400 വര്‍ഷം സംരക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: 400 വര്‍ഷത്തേക്ക് താജ്മഹലിനെ സംരക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് സുപ്രീംകോടതി. ചരിത്ര സ്മാരകമായ താജ്മഹല്‍ ഒരു തലമുറയ്ക്ക് മാത്രമുള്ളതല്ലെന്നും കുറഞ്ഞത് നാനൂറ് വര്‍ഷമെങ്കിലും അത് ...

‘താജ്മഹല്‍ സുരക്ഷയും സംരക്ഷണവും’, ഒരു കൂട്ടം പദ്ധതിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലക്‌നൗ: താജ്മഹലിന്റെ സുരക്ഷയും സംരക്ഷണവും സംബന്ധിച്ച ഒരു കൂട്ടം പദ്ധതിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. താജ്മഹലിന്റെയും പരിസര പ്രദേശങ്ങളുടെയും സംരക്ഷണമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ...

താജ്മഹല്‍ ഇന്ത്യയുടെ രത്നമെന്ന് ഉത്തര്‍പ്രദേശ്  ഗവര്‍ണര്‍ രാം നായിക്

ജോന്‍പുര്‍: താജ്മഹല്‍ ഇന്ത്യയുടെ രത്നമെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്. വീര്‍ബഹാദൂര്‍ സിംഗ് പൂര്‍വാഞ്ചല്‍ യൂണിവേഴ്സിറ്റിയിലെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. 17-ാം നൂറ്റാണ്ടിലെ സ്മരകമായ താജ്മഹല്‍ ...

സന്ദര്‍ശനത്തിനിടെ താജ്മഹല്‍ പരിസരം ശുചീകരിച്ച് യോഗി ആദിത്യനാഥ്

ലഖ്‌നൗ: താജ്മഹല്‍ ശുചീകരിച്ചുകൊണ്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആഗ്ര സന്ദര്‍ശനം. രാവിലെ ഖേരിയ വിമാനത്താവളത്തിലിറങ്ങിയ യോഗി 11 മണിയോടെ താജ്മഹലിലെത്തി. താജ്മഹലിന്റെ പടിഞ്ഞാറന്‍ കവാടവും പരിസരവും ...

യോഗി ആദിത്യനാഥ് ഇന്ന് താജ്മഹല്‍ സന്ദര്‍ശിക്കും, 370 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

ആഗ്ര: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് താജ്മഹല്‍ സന്ദര്‍ശിക്കും. താജ്മഹലിനെകുറിച്ച് ബിജെപി നേതാക്കള്‍ വിവാദ പ്രസ്താവന നടത്തുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ഷാജഹാന്‍ ചക്രവര്‍ത്തിയുടെയും മുംതാസിന്റെയും ...

താജ്മഹലിനരികെ ശിവസ്തുതിയുമായി ഹിന്ദു യുവവാഹിനി

ലഖ്നൗ: താജ്മഹല്‍ പരിസരത്ത് ശിവസ്തുതിയുമായി യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സംഘടനയായ ഹിന്ദു യുവവാഹിനിയും രാഷ്ട്രീയ സ്വാഭിമാന്‍ ദളും. ഹിന്ദു യുവവാഹിനി അലിഗഢ് ഘടകം പ്രസിഡന്റ് ഭരത് ഗോസ്വാമിയുടെ ...

താജ്​മഹൽ ഇന്ത്യൻ സംസ്​കാരത്തി​ന്‍റെയും ചരിത്രത്തി​ന്‍റെയും ഭാഗം, ആര്‍ക്കും അപമാനിക്കാനാവില്ലെന്ന് യോഗി ആദിത്യനാഥ്

ലക്​നൗ : താജ്​മഹൽ ഇന്ത്യൻ സംസ്​കാരത്തി​ന്‍റെയും ചരിത്രത്തി​ന്‍റെയും ഭാഗമാണെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഇന്ത്യയിൽ രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന ഒന്നാണ്​ താജ്​മഹൽ. ആർക്കും അതിനെ അപമാനിക്കാൻ ...

താജ്മഹൽ ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് ബിജെപി എം.പി

ലഖ്നൗ: തേജോമഹൽ എന്ന ഹിന്ദു ക്ഷേത്രമായിരുന്നു താജ്മഹൽ എന്ന് ബിജെപിയുടെ  രാജ്യ സഭാ എം.പി വിനയ് കത്യാർ. താജ്മഹൽ എന്ന സ്മാരകത്തിനായ് ഷാജഹാൻ അത് നശിപ്പിക്കുകയായിരുന്നെന്നും കത്യാർ ...

താജ്മഹലിനെതിരായ സംഗീത് സോമിന്റെ നിലപാട് വ്യക്തിപരമെന്ന് യു.പി ടൂറിസം മന്ത്രി

ലഖ്‌നൗ: താജ്മഹലിനെതിരായ സംഗീത് സോമിന്റേത് വ്യക്തിപരമായ നിലപാട് മാത്രമാണെന്ന് യു.പി ടൂറിസം മന്ത്രി റീത്ത ബഹുഗുണ ജോഷി. താജ്മഹല്‍ നിര്‍മ്മിച്ചത് രാജ്യദ്രോഹികളാണെന്ന് ബി.ജെ.പി എം.എല്‍.എ സംഗീത് സോം ആരോപിച്ചിരുന്നു.  താജ്മഹല്‍ രാജ്യത്തിന്റെ പാരമ്പര്യമാണെന്ന് ...

‘യുപി ടൂറിസം കൈപുസ്തകത്തില്‍ താജ്മഹലില്ല’ വിവാദം പൊളിച്ച് വിശദീകരണം

ഡല്‍ഹി : യുപി സര്‍ക്കാര്‍ പുറത്തിറക്കിയ സംസ്ഥാന ടൂറിസം കൈപ്പുസ്തകത്തില്‍ താജ്മഹലില്ല എന്ന വിവാദത്തിന് പിറകെ പോയവര്‍ക്ക് തിരിച്ചടി. വിവാദം അനാവശ്യമായി സൃഷ്ടിച്ചതെന്ന വിശദീകരണവുമായി യുപി സര്‍ക്കാര്‍ ...

താജ്മഹലല്ല, അതിഥികള്‍ക്ക് ഉപഹാരമായി നല്‍കേണ്ടത് ഭഗവത് ഗീതയും രാമായണവുമെന്ന് യോഗി ആദിത്യനാഥ്,’ ‘താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ ഉയര്‍ത്തികാട്ടുന്നില്ല’

പാട്ന: വിദേശത്ത് നിന്നെത്തുന്ന വിശിഷ്ടാതിഥികള്‍ക്കും മറ്റും താജ്മഹലിന്റെ പകര്‍പ്പല്ല, ഭഗവത് ഗീതയുടേയും രാമായണത്തിന്റെ പകര്‍പ്പാണ് ഉപഹാരങ്ങളായി നല്ഡകേണ്ടതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist