മുംബൈ:ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവ് മുംബൈയില്‍ പിടിയിലായി.അബു സഹീദ് എന്നയാളാണ് പിടിയിലായത്.ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡാണ് മുംബൈയില്‍ നിന്ന് ഇയാളെ പിടികൂടിയത്.
ദുബായി കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ലഭിച്ച വിവരം.അന്വേഷണസംഘം ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.
Discussion about this post