തിരുവനന്തപുരം: ഭൂമി കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതി പരാമര്‍ശമുണ്ടായ മന്ത്രി തോമസ് ചാണ്ടിയ്ക്കു നേരെ തിരുവനന്തപുരത്ത് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം.
എല്‍എംഎസ് ജംഗ്ഷനില്‍ മുദ്രാവാക്യം വിളികളുമായെത്തിയ പ്രവര്‍ത്തകര്‍ തോമസ് ചാണ്ടിയുടെ വാഹനം തടയാന്‍ ശ്രമിക്കുകയായിരുന്നു.
Discussion about this post