സുരേഷ് ഗോപിയുടെ ചിത്രം മോർഫ് ചെയ്ത് ക്രിസ്തുമത വിശ്വാസത്തെ അവഹേളിച്ചു ; കെഎസ്ആർടിസി ഉദ്യോഗസ്ഥനെതിരെ പരാതി
കൊല്ലം : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി. കെഎസ്ആർടിസി ഉദ്യോഗസ്ഥനാണ് സുരേഷ് ഗോപിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് എന്നാണ് പരാതിയിൽ ...