വാഷിങ്ടണ്‍; യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ക്യൂബയെ തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തു.
ക്യൂബന്‍ വിദേശകാരൃമന്ത്രി ബ്രുണോ റോഡിഗ്രസുമായി സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് തീരുമാനം. വിദേശകാരൃസമിതിയിലെ സെനറ്റര്‍ ബെന്‍ കാര്‍ഡിനാണ് ഇക്കാരൃം വെളിപ്പെടുത്തിയത്.
അര നൂറ്റാണ്ടിന് ശേഷമാണ് ഇത്തരത്തില്‍ യുഎസ്-ക്യൂബ ഉന്നതതല യോഗം നടക്കുന്നത്.
Discussion about this post