cuba

ക്യൂബ കുലുങ്ങി; കെട്ടിടങ്ങൾ നിലംപൊത്തി; ഭൂചലനത്തിൽ വ്യാപക നാശനഷ്ടം

ഹവാന: ക്യൂബയിൽ അതിശക്തമായ ഭൂചലനത്തിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. ഞായറാഴ്ചയായിരുന്നു സംഭവം. ആൾനാശം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. നഗരത്തിലെ രണ്ടാമത്തെ വലിയ ...

ക്യൂബയെ രക്ഷിക്കണം; കമ്യൂണിസ്റ്റ് രാജ്യത്തിനായി ഐക്യദാർഢ്യ കൂട്ടായ്മയുമായി സിഐടിയു

വാഷിംഗ്ടൺ; ക്യൂബയ്ക്ക് മേലുള്ള അമേരിക്കൻ ഉപരോധം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയുവിന്റെ നേതൃത്വത്തിൽ ക്യൂബൻ ഐക്യദാർഢ്യ കൂട്ടായ്മ. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് ക്യൂബയ്‌ക്കെതിരായ യുഎസ്-സാമ്രാജ്യത്വ ഉപരോധം പിൻവലിക്കുക ...

കേരളത്തിലെ കമ്മികൾ ഇതെങ്ങനെ സഹിക്കും! ചങ്കിലെ ക്യൂബയിലേക്ക് മാനുഷിക പരിഗണന വച്ച് മരുന്ന് കയറ്റിയയച്ച് ഇന്ത്യ

ന്യൂഡൽഹി: പകർച്ചവ്യാധികൾ വ്യാപകമായ സാഹചര്യത്തിൽ ക്യൂബയിലേക്ക് മാനുഷിക പരിഗണന വച്ച് അവശ്യ സാമഗ്രികൾ കയറ്റിയയച്ച് ഇന്ത്യ. ഏകദേശം 90 ടൺ ഭാരം വരുന്ന ഒമ്പത് വ്യത്യസ്ത ഇന്ത്യാ ...

ഹവാന സിൻഡ്രോം ഇന്ത്യയിലും ! കേന്ദ്രം അന്വേഷിക്കും ; ഈ നിഗൂഢ രോഗം എന്താണെന്നറിയാം

ബംഗളൂരു : ഇന്ത്യയിൽ ഹവാന സിൻഡ്രോം ഉണ്ടാകുന്നതിനുള്ള സാധ്യതയെക്കുറിച്ച് കേന്ദ്രം അന്വേഷിക്കും. ദുരൂഹമായ ഈ രോഗാവസ്ഥയെക്കുറിച്ചും അത് പകരുന്നത് തടയുന്നതിനുള്ള നടപടികളെക്കുറിച്ചും കേന്ദ്രം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ...

ലോകപ്രശസ്തമായ ക്യൂബൻ ആരോഗ്യ മേഖല കേരളവുമായി സഹകരിക്കും; ക്യൂബൻ സംഘത്തെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ആരോഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ. ക്യൂബയിലെ ആരോഗ്യരത്തെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. പബ്ലിക് ഹെൽത്ത് കെയർ, ട്രോപ്പിക്കൽ ...

കേരളത്തിന്റെ കായികമേഖലയുടെ വളർച്ചയ്ക്ക് ക്യൂബയുടെ സഹായം; താരങ്ങളെ പരിശീലിപ്പിക്കാൻ വിദഗ്ധരെ എത്തിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കായിക മേഖലയുടെ വികസനത്തിന് ക്യൂബയുമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂബൻ സന്ദർശനത്തിനിടെയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. ക്യൂബയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ...

മുഖ്യമന്ത്രി ക്യൂബയിലേക്ക് യാത്ര തിരിച്ചു;ജോസ് മാർട്ടി സ്മാരകം സന്ദർശിക്കും

ന്യൂയോർക്ക്: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയിലേക്ക് തിരിച്ചു. ഹവാനയിലേക്ക് പോകുന്ന മുഖ്യമന്ത്രിയെയും സംഘത്തെയും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ രൺധിർ ജയ്സ്വാൾ യാത്രയയച്ചു. നാളെയും മറ്റന്നാളും ...

ചങ്കിലെ ക്യൂബ; മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് കേന്ദ്രാനുമതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിസംഘത്തിന്റെയും യുഎസ്, ക്യൂബ യാത്രയ്ക്ക് കേന്ദ്രാനുമതി. ജൂൺ 8 മുതൽ 18 വരെയാണ് സന്ദർശനം. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് കേന്ദ്രം നേരത്തേ ...

യുഎഇയിൽ പോയില്ലെങ്കിലെന്താ!!; മുഖ്യമന്ത്രി നേരെ ക്യൂബയിലേക്ക്; ലോകബാങ്കുമായി യുഎസിൽ തിരക്കിട്ട ചർച്ച

തിരുവനന്തപുരം: എഐ ക്യാമറ അഴിമതി വിവാദം ചൂടുപിടിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ വിദേശരാജ്യ സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അടുത്തമാസം മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയും ക്യൂബയും സന്ദർശിക്കും. ജൂൺ 8 ...

ആരോഗ്യ മേഖലയിൽ സഹകരണം ശക്തമാക്കും; ക്യൂബൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; ഒപ്പം എം എ ബേബിയും എം വി ഗോവിന്ദനും

ന്യൂഡൽഹി: ഇന്ത്യയിലെ ക്യൂബൻ അംബാസഡർ അലഹാൻഡ്രോ സിമൻകസ്‌ മറിനുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂബയുമായി ആരോഗ്യ മേഖലയിൽ സഹകരണം ശക്തമാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ...

കത്തിയും ചുറ്റികയും കൊണ്ട് ശസ്ത്രക്രിയ; അറിയാം ക്യൂബയിലെ ഈ രോഗശാന്തി ശുശ്രൂഷകനെ (വീഡിയോ)

രോഗശാന്തി ശുശ്രൂഷ നടത്തുന്ന ധ്യാനഗുരുക്കന്മാർ ചിലരുടെ തലയിൽ കൈവക്കുമ്പോൾ അവർ ബോധം കെട്ട് വീഴുന്നത് കണ്ടിട്ടില്ലേ? അതൊക്കെ കാണുമ്പോൾ അതെല്ലാം ദൈവത്തിന്റെ ഇടപെടലാണെന്ന് ഒരിക്കലും വിശ്വസിച്ചേക്കരുത്. സാധാരണയായി ...

‘ക്യൂബയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം അമേരിക്ക‘; ബൈഡനെതിരെ ആഞ്ഞടിച്ച് യെച്ചൂരി

ഡൽഹി: ക്യൂബയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം അമേരിക്കയെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. അറുപത് വർഷത്തിലധികമായി ക്യൂബയ്ക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം അമേരിക്ക ഉടൻ പിൻവലിക്കണമെന്ന് ...

‘കഴിക്കാൻ ഭക്ഷണവും ആവശ്യത്തിന് മരുന്നുമില്ല‘; ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു, സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം

ഹവാന: കടുത്ത ഭക്ഷ്യ ക്ഷാമവും ഔഷധ ദൗർലഭ്യതയും നേരിടുന്ന ക്യൂബയിൽ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ ​ജനകീയ ​പ്ര​ക്ഷോ​ഭം രൂക്ഷമാകുന്നു. പ്ര​തി​ഷേ​ധ​ത്തെ നേ​രി​ടാ​ന്‍ ഫേ​സ്ബു​ക്കി​നും വാ​ട്ട്സ്‌ആ​പ്പി​നും രാ​ജ്യ​ത്ത് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. ...

‘ക്യൂബൻ ജനങ്ങളെ ഭരിക്കേണ്ടത് ആരാണെന്ന് സ്വതന്ത്രമായി തീരുമാനിക്കുന്നതിന് അവകാശമുണ്ട്‌’; ക്യൂബയില്‍ കമ്മ്യൂണിസ്റ്റ് ഭരണവിരുദ്ധ പ്രക്ഷോഭത്തിനു പിന്തുണയുമായി ജോ ബൈഡൻ

വാഷിങ്ടണ്‍: ക്യൂബന്‍ ജനതക്ക് സമാധാനപരമായി പ്രകടനങ്ങള്‍ നയിക്കുന്നതിനും ജനങ്ങളെ ഭരിക്കേണ്ടത് ആരാണെന്ന് സ്വതന്ത്രമായി തീരുമാനിക്കുന്നതിനും അവകാശമുണ്ടെന്ന് ചൂണ്ടികാട്ടി കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയവര്‍ക്ക് യു.എസ് പ്രസിഡന്‍റ് ജോ ...

ക്യൂബയിൽ വാക്സിൻ ക്ഷാമം അതി രൂക്ഷം ; രോഗവ്യാപനത്തിലും, മരണത്തിലും വലിയ വർദ്ധനവ്; പ്രതിഷേധവുമായി തെരുവിലേക്കിറങ്ങി ആയിരങ്ങൾ; ജനങ്ങൾക്ക് നേരേ കുരുമുളക്സ്പ്രേയും ലാത്തിയും പ്രയോഗിച്ച് പോലീസ്

ഹവാന: വാക്സിൻ ക്ഷാമം അതിരൂക്ഷമായ ക്യൂബയിൽ ഹവാന മുതൽ സാന്റിയാഗോ വരെ ശക്തമായ പ്രതിഷേധം. ഞായറാഴ്ച ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി ക്യൂബൻ തെരുവിലേക്കിറങ്ങിയത്. “ഡയസ്-കാനൽ പടിയിറങ്ങുക” എന്ന ...

അതിബുദ്ധി വിനയായി; മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ ഡൊമിനിക്കയോട് ആവശ്യപ്പെട്ട് ആന്റിഗ്വ

ഡൽഹി: ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ഇന്ത്യൻ വ്യവസായി മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറണമെന്ന് ഡൊമൊനിക്കയോട് ആവശ്യപ്പെട്ട് ആന്റിഗ്വ പ്രധാനമന്ത്രി ഗാസറ്റ്ൺ ബ്രൗൺ. ഡൊമിനിക്കയിൽ നിന്നും രക്ഷപ്പെടാൻ ...

ഇന്ത്യൻ സമ്മർദ്ദം ശക്തമായതോടെ മെഹുൽ ചോക്സി ആന്റിഗ്വയിൽ നിന്നും മുങ്ങി; ക്യൂബ അഭയം കൊടുത്തതായി സൂചന

ഡൽഹി: പതിനാലായിരം കോടിയുടെ പി എൻ ബി വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായി ഇന്ത്യയിൽ നിന്നും മുങ്ങി ആന്റിഗ്വയിൽ കഴിഞ്ഞിരുന്ന മെഹുൽ ചോക്സി അവിടെ നിന്നും കടന്നതായി ...

റൗൾ കാസ്ട്രോ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞു; പാർട്ടിയിൽ നേതൃദാരിദ്ര്യം

ഹവാന: മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് റൗള്‍ രാജിപ്രഖ്യാപനം നടത്തിയത്. ക്യൂബന്‍ ...

‘എവിടെ മണിയാശാന്റെ ക്യൂബൻ വാക്സിൻ?‘; ക്യൂബ ഇന്ത്യയുടെ വാക്സിന് വേണ്ടി കാത്തിരിക്കുകയാണെന്ന് കെ സുരേന്ദ്രൻ

ഇടുക്കി: ക്യൂബൻ വാക്സിൻ വരുന്ന കാര്യം എന്തായെന്ന് വൈദ്യുതി മന്ത്രി എം എം മണിയോട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.  ലോക്ക്ഡൗൺ കാലത്ത് ക്യൂബയിൽ നിന്നും ...

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് കമ്മ്യൂണിസ്റ്റ് ക്യൂബ; മറികടക്കാന്‍ സ്വകാര്യവത്കരണ നടപടി

സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വന്‍തോതില്‍ സ്വകാര്യവത്കരണ നടപടികള്‍ പ്രഖ്യാപിച്ച്‌ ക്യൂബ. സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും സ്വകാര്യ ബിസിനസുകള്‍ക്കായി തുറക്കാനാണു പ്രസിഡന്റ് മിഗുവല്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist