ഡല്‍ഹി : കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി അപ്പീല്‍ നല്കി. ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ പറയുന്നു.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന ഹൈക്കോടതിയുടെ പരാമര്‍ശം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി അപ്പീല്‍ നല്‍കിയത്.
സുപ്രീം കോടതിയെ സമീപിക്കുന്നത് തിരിച്ചടി ആയേക്കുമെന്ന നിയമോപദേശം മറികടന്നാണ് തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചത്.
Discussion about this post