തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലെ അഴിമതി ആരോപണം അടിയന്തരമായി അന്വേഷിക്കാന്‍ ബോര്‍ഡിന്റെ തീരുമാനം. പ്രയാര്‍ ഗോപാലകൃഷ്ണന്‍, അജയ് തറയില്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം.
ഇരുവരുടെയും സാമ്പത്തിക ഇടപാട് അന്വേഷിക്കാന്‍ ഫിനാന്‍സ് വിജിലന്‍സ് സംഘത്തെ രൂപീകരിക്കും. രണ്ട് ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും സിസി ടിവി ക്യാമറ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി.
Discussion about this post