Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ചെങ്കൊടി കൊണ്ട് പരസ്യമായി പിന്‍ഭാഗം തുടച്ചു, കോണ്‍ഗ്രസുകാരനെ മര്‍ദ്ദിച്ചവശനാക്കി സിപിഎം പ്രവര്‍ത്തകര്‍

by Brave India Desk
Dec 6, 2017, 12:30 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: ചെങ്കൊടിയെ അപമാനിക്കുകയും, അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ സിപിഎം ആക്രമണം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പെരുമ്പാവൂര്‍ അശമന്നൂര്‍ നൂലേലി ചിറ്റേത്ത് വീട്ടില്‍ സികെ മൊയ്തീനെ(34)യാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

Stories you may like

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

അക്രമത്തില്‍ പരിക്കേറ്റ ഇയാളെ പെരുമ്പാവൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു മൊയ്തീന്‍ ചെങ്കൊടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഓടക്കാലി കമ്പനിപ്പടിയിലെ ബസ് സ്റ്റോപ്പില്‍ വച്ചാണ് മൊയ്തീന്‍ സിപിഎം പതാക കൊണ്ട് പരസ്യമായി പിന്‍ഭാഗം തുടച്ചത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ഓടക്കാലി കമ്പനിപ്പടിയിലെ ബസ് സ്റ്റോപ്പില്‍ വച്ചായിരുന്നു സംഭവം. ആളുകള്‍ നോക്കിനില്‍ക്കെ ചെങ്കൊടി കൊണ്ട് മൊയ്തീന്‍ പിന്‍ഭാഗം തുടച്ചതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. പിന്നീട് ഇതിന്റെ ദൃശ്യങ്ങള്‍ വാട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടി പതാകയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ മൊയ്തീനെതിരെ കുറുപ്പംപ്പടി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് മൊയ്തീനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും, പിന്നീട് വിട്ടയക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മൊയ്തീനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ ഓടക്കാലിയിലെ ഹോട്ടലില്‍ വച്ചാണ് മൊയ്തീനെ ആക്രമിച്ചത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന മൊയ്തീനും സ്ഥലത്തെത്തിയ ചില സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ആദ്യം വാക്കേറ്റമുണ്ടായി. പാര്‍ട്ടി പതാകയെ അപമാനിച്ചതിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് പിന്നീട് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഹോട്ടലില്‍ വച്ചുണ്ടായ സംഘര്‍ഷത്തില്‍ മൊയ്തീനും സിപിഎം പ്രവര്‍ത്തകരായ പുന്നയംകരയില്‍ വസന്ത്, നൂലേലി ഏഴാം വാര്‍ഡ് മെമ്പര്‍ ഇന്‍ സജീഷ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇവരും പെരുമ്പാവൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തില്‍ ഹോട്ടലിലെ ഫര്‍ണ്ണീച്ചറുകള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കെതിരെയും കേസെടുത്തതായി കുറുപ്പംപ്പടി പോലീസ് അറിയിച്ചു.

Tags: attackedcpm activistcongress activist
ShareTweetSendShare

Latest stories from this section

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies