മുത്തപ്പനെ അധിക്ഷേപിച്ച് സിപിഎം പ്രവർത്തകൻ; പ്രതിഷേധവുമായി വിശ്വാസികൾ
കണ്ണൂർ: വിശ്വാസികളുടെ കൺകണ്ട ദൈവമായ മുത്തപ്പനെയും തിരുവപ്പനെയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് സിപിഎം പ്രവർത്തകൻ. അങ്ങേയറ്റം മോശമായ ഭാഷയിലുള്ള അധിക്ഷേപമാണ് കണ്ണൂർ തലശ്ശേരി സ്വദേശിയായ സിപിഎം പ്രവർത്തകൻ ...