Thursday, July 9, 2020

Tag: attacked

പാനൂരിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു; സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി

കണ്ണൂർ: പാനൂരിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു. നിഖിലേഷ്, സഹോദരൻ മനീഷ് എന്നിവർക്കാണ് വെട്ടേറ്റത്. പെയിന്റിം​ഗ് ജോലിക്കിടെയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ഇന്ദിരാ​ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് ...

പാക് സൈനികവ്യൂഹത്തിന് നേരെ ആക്രമണം; പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂചിസ്ഥാന്‍ ആര്‍മി, കൊല്ലപ്പെട്ടവരിൽ ചാവേര്‍ സംഘത്തെ പരിശീലിപ്പിക്കുന്ന നദീമും

ഡല്‍ഹി: പാകിസ്ഥാൻ സൈനികവ്യൂഹത്തിന് നേരെ നടത്തിയ ബോംബാക്രമണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂചിസ്ഥാന്‍ ആര്‍മി. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിമത സൈന്യമായ ദ ബലൂഡ് ലിബറേഷന്‍ ആര്‍മി( ...

‘ഇത് ജനാധിപത്യ വിരുദ്ധം, സഹിഷ്ണുത പ്രസംഗിക്കുന്നവര്‍ അസഹിഷ്ണുത കാണിക്കുന്നത് ശരിക്കും വിരോധാഭാസം അര്‍ണബിനെതിരെയുള്ള ആക്രമണത്തെ അപലപിച്ച് പ്രകാശ് ജാവദേക്കര്‍

ഡല്‍ഹി: റിപ്ലബിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോ സ്വാമിക്കെതിരെ നടന്ന അക്രമത്തെ അപലപിക്കുന്നതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍. ‘അര്‍ണബ് ഗോസ്വാമിയെ ...

അര്‍ണാബ് ഗോസ്വാമി ആക്രമിക്കപ്പെട്ട സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

മുംബൈ: പ്രമുഖ മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെയുണ്ടായ ആക്രമണ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മുംബൈയില്‍ ഇന്നലെ രാത്രി 10 ...

അര്‍ണാബ് ഗോസ്വാമിക്കും ഭാര്യയ്ക്കും നേരെ ആക്രമണം; പിന്നില്‍ സോണിയയും വധേര കുടുംബവുമെന്ന് അര്‍ണാബ്

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കും ഭാര്യയ്ക്കും നേരെ ആക്രമണം. സ്റ്റുഡിയോയില്‍ നിന്നും വീട്ടിലേക്ക് വരുമ്പോള്‍ പുലര്‍ച്ചെയാണ് ഇവരുടെ കാറിന് നേര്‍ക്ക് ആക്രമണം ...

കൊറോണ പരത്തുന്നുവെന്നാക്രോശിച്ച് വനിതാ ഡോക്ടര്‍മാർക്ക് നേരെ ആക്രമണം: അയല്‍വാസി അറസ്റ്റിൽ

ഡല്‍ഹി: വനിതാ ഡോക്ടര്‍മാരെ ആക്രമിച്ച അയല്‍വാസി ഡല്‍ഹിയിൽ അറസ്റ്റിൽ പൊലീസ് പിടികൂടി. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്കാണ് മര്‍ദനമേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെ ഗൗതം ...

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ താമസിച്ച പള്ളിക്ക് നേരെ വെടിയുതിര്‍ത്ത സംഭവം: ആലംഖാന്‍ ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍

ഡല്‍ഹി: ധന്‍കോട്ടിലെ പള്ളിയിലേക്ക് നിറയൊഴിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഡല്‍ഹിയില്‍ വെച്ച് നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ താമസിച്ചിരുന്ന പള്ളിയിലേക്കാണ് ഇവര്‍ നിറയൊഴിച്ചത്. ഹരിയാനയിലെ ...

മലപ്പുറം തിരൂരില്‍ ക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം: ദീപസ്തംഭങ്ങള്‍ തകര്‍ത്ത നിലയില്‍

മലപ്പുറം: തിരൂരില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം. തലക്കടത്തുര്‍ വിഷ്ണു അയ്യപ്പക്ഷേത്രത്തിന് നേര്‍ക്കാണ് ആക്രമണം നടന്നത്. വിഷ്ണു അയ്യപ്പക്ഷേത്രത്തിലെ രണ്ട് ദീപസ്തംഭങ്ങള്‍ തകര്‍ത്ത നിലയിലാണ്. സംഘം ആരാധനാലയങ്ങളില്‍ നിന്ന് ...

കഞ്ചിക്കോട് സ്കൂളിൽ എബിവിപി പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകൻ വെട്ടി പരിക്കേൽപ്പിച്ചു: വിദ്യാർത്ഥിയെത്തിയത് ബാ​ഗിൽ കൊടുവാളുമായി

പാലക്കാട്: കഞ്ചിക്കോട് സ്കൂളിൽ എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകന്റെ ആക്രമണം. എസ്എഫ്ഐ പ്രവർത്തകനായ പ്ലസ്ടു വിദ്യാർഥിയാണ് എബിവിപി പ്രവർത്തകരെ വെട്ടിപ്പരിക്കേൽപിച്ചത്. സ്കൂളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ ...

ഹര്‍ഷ്​ മന്ദിറിനെ ആക്രമിക്കാന്‍ ശ്രമം; ഷിയ നേതാവ് പൊലീസ്​ കസ്​റ്റഡിയില്‍

ഡ​ല്‍​ഹി: മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ ഹ​ര്‍​ഷ്​ മ​ന്ദ​റി​നെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച ഷിയ നേ​താ​വ്​ ബ​ഹാ​ദൂ​ര്‍ അ​ബ്ബാ​സ്​ ന​ഖ്​​വി​യെ​യും കൂ​ട്ടാ​ളി​യെ​യും ഡ​ല്‍​ഹി പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ഡ​ല്‍​ഹി കോ​ണ്‍​സ്​​റ്റി​റ്റ്യൂ​ഷ​ന്‍ ക്ല​ബി​ല്‍ സു​പ്രീം​കോ​ട​തി ...

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരെ ആക്രമണം; ‘പിന്നില്‍ കോണ്‍ഗ്രസ്’, ആക്രമണം നടത്തിയവര്‍ക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍

ഡല്‍ഹി: ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരെ ആക്രമണം. ഭോപ്പാല്‍ കമല പാര്‍ക്കിന് സമീപം ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. സിന്ധ്യക്ക് നേരെ കരിങ്കൊടി കാട്ടിയ സംഘം ...

ഇറാഖില്‍ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം; അമേരിക്കന്‍, ബ്രിട്ടീഷ് സൈനികര്‍ കൊല്ലപ്പെട്ടു, 12 പേർക്ക് പരിക്ക്

ബാഗ്ദാദ്: ഇറാഖില്‍ അമേരിക്കൻ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് അമേരിക്കന്‍ സൈനികരും ഒരു ബ്രിട്ടീഷ് സൈനികനും കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാഗ്ദാദിനടുത്തുള്ള താജി സൈനിക ...

പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തില്‍ ആക്രമണം: 16 സൈനികര്‍ കൊല്ലപ്പെട്ടു, തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുത്ത് സൈനിക താവളത്തിന് തീയിട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തില്‍ ആക്രമണം, 16 സൈനികര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ടൈഗേഴ്സ് ആണ് പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്തിയത്. തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുത്ത ...

രാജസ്ഥാനിൽ വീണ്ടും ദളിത് സഹോദരങ്ങള്‍ക്കെതിരെ ആൾക്കൂട്ട ആക്രമണം; കെട്ടിയിട്ട് മർദ്ദിച്ച്‌ ജനനേന്ദ്രിയത്തില്‍ പെട്രോള്‍ ഒഴിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ ദളിത് യുവാക്കളായ സഹോദരങ്ങഴെ ആള്‍ക്കൂട്ടം ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ട്. മോഷണകുറ്റം ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടത്തിന്റെ ക്രൂരത. യുവാക്കളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും വിവസ്ത്രരാക്കുകയും ചെയ്തു. ജയ്പൂരില്‍ ...

സ്ത്രീകളെ കടന്നുപിടിച്ച്‌ ചുംബിക്കുന്ന യുവാവിനെ പിടികൂടി ശിവസേന നേതാവ്; മര്‍ദനത്തിനൊടുവില്‍ സ്ത്രീകളോട് മാപ്പ് പറഞ്ഞ് യുവാവ്

മുംബൈ: റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകളെ കടന്നുപിടിക്കുന്ന യുവാവിനെ പിടികൂടി മുംബൈയിലെ ശിവസേന നേതാവായ നിതിന്‍ നന്ദഗോങ്കർ. റെജ്യൂര്‍ ഹബീബുര്‍ ഖാനെ പിടികൂടി കണക്കിന് അടിയും നൽകുന്ന വീഡിയോ ...

സിഎഎ അനുകൂലികളായ നാട്ടുകാരുടെ പ്രതിഷേധം: കനയ്യകുമാറിന് നേരെ കല്ലേറ്

പാറ്റ്ന: സിപിഐ നേതാവ് കനയ്യ കുമാറിന് നേരെ ബിഹാറില്‍ വീണ്ടും കല്ലേറ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന കനയ്യ കുമാറിന് നേരെ ...

യൂത്ത് കോൺ​ഗ്രസ് നേതാവിന് മർദ്ദനം: ആക്രമിച്ചത് ഡിസിസി നേതാവും സംഘവും

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോൺ​ഗ്രസ് നേതാവിന് ഡിസിസി നേതാവിന്റെ മർദ്ദനം. പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് ജയനാണ് മർദ്ദനമേറ്റത്. ഡിസിസി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷും സംഘവുമാണ് മർദ്ദിച്ചത്. ...

കൊടുങ്ങല്ലൂരില്‍ എംഇഎസ് അസ്മാബി കോളേജിൽ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം, വീ‍ഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു, പ്രതികളെ പിടികൂടാതെ പൊലീസ്

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ എംഇഎസ് അസ്മാബി കോളേജിൽ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം. കോളേജിലെ ബിഎസ്‍സി ബോട്ടണി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഖില്‍ കൃഷ്ണനെയാണ് ഒരു കൂട്ടം യുവാക്കൾ സംഘം ചേർന്ന് ...

ഇറാഖിലെ യുഎസ് താവളങ്ങൾക്ക് നേരെ മിസൈലാക്രമണം; ഇറാന്റെ തിരിച്ചടി ഇങ്ങനെ

ബ​ഗ്ദാദ്: ഇറാഖിലെ അമേരിക്കൻ സൈനികത്താവളങ്ങൾക്കെതിരെ ഇറാന്റെ മിസൈലാക്രമണം. സൈനികത്താവളങ്ങളായ ഇർബിൽ, അയ്ൻ അൽ-ആസാദ് എന്നിവയ്ക്ക് നേരെ ആണ് ഇറാൻ മിസൈലാക്രമണം നടത്തിയത്. ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് ...

ടിക് ടോക് ആര്‍ട്ടിസ്റ്റായ വനിതയുമായി ബന്ധപ്പെടുത്തി സംസാരിച്ചെന്നാരോപണം; ടി.വി അവതാരകനെ മര്‍ദ്ദിച്ച്‌ പാക് മന്ത്രി

ഇസ്ലാമബാദ്: ടിക് ടോക് ആര്‍ട്ടിസ്റ്റായ വനിതയുമായി ബന്ധപ്പെടുത്തി സംസാരിച്ചെന്നാരോപിച്ച്‌ ചാനല്‍ അവതാരകന്‍ മുബഷെര്‍ ലുക്ക്മാന് പാകിസ്ഥാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരിയുടെ മര്‍ദ്ദനം. 'മന്ത്രിസ്ഥാനം ...

Page 1 of 5 1 2 5

Latest News