തിരുവനന്തപുരം: ഇ പി ജയരാജനെതിരായ ബന്ധുനിയമനക്കേസ് എഴുതിതള്ളാനാകില്ലെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ബന്ധുവിന് നിയമനം നല്‍കിയാലേ കേസ് ഏറ്റെടുക്കാനാവൂ എന്ന് നിയമത്തില്‍ പറയുന്നില്ല. ഇപ്പോഴത്തെ വിജിലന്‍സ് തമാശയാണോയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തട്ടേയെന്നും ജേക്കബ് തോമസ് പറഞ്ഞു.
Discussion about this post