ആലപ്പുഴ: എന്‍സിപി നേതാവും മുന്‍ ഗതാഗതമന്ത്രിയുമായ തോമസ് ചാണ്ടിയെ തള്ളി സിപിഎം. തോമസ് ചാണ്ടിയുടെ മണ്ഡലമായ കുട്ടനാട് സിപിഎം ഏറ്റെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന് പറഞ്ഞു. സീറ്റ് വിട്ടുകൊടുത്തത് മണ്ടത്തരമായെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. പാര്‍ട്ടിക്ക് ഏറെ വൈകാരിക ബന്ധമുള്ള സ്ഥലമാണ് കുട്ടനാടെന്നും സജി ചെറിയാന് വ്യക്തമാക്കി.
Discussion about this post