ലാൽ സലാം പരിപാടി ധൂർത്തോയെന്ന് വൈകാതെ അറിയാം; ചിലവ് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി
ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയതിന് പിന്നാലെ നടൻ മോഹൻലാലിന് സ്വീകരണം നൽകിയ പരിപാടിയുടെ കണക്കുകളെ സംബന്ധിച്ച് ഉടലെടുത്ത വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. സ്വീകരണം നൽകിയതിന്റെ ...






















