മലപ്പുറം: തിരൂരില്‍ വന്‍ കുഴല്‍പ്പണം വേട്ട. 45 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശി മുഹമ്മദ് ഹനീഫാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post