സംസ്ഥാനത്തെ ഭൂനികുതി വര്‍ധിപ്പിച്ചു. 2015 ലെ ഭൂനികുതി പുനസ്ഥാപിച്ചു. ഇതിലൂടെ ലക്ഷ്യമിടുന്നത് 100 കോടി രൂപ അധികവരുമാനം. എതിര്‍പ്പിനെ തുടര്‍ന്ന് നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചതാണിത്.
കെഎസ്ആര്‍സിയെ വിഭജിക്കും. മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കും. വരവും ചിലവും തമ്മിലുള്ള അന്തരം സര്‍ക്കാര്‍ നികത്തും.
കെഎസ്ആര്‍ടിസി പെന്ഷന് കുടിശിക 2018 മാര്‍ച്ച് മാസത്തിന് മുന്‍പ് പൂര്‍ണ്ണമായും കൊടുത്തു തീര്‍ക്കുമെന്നും ധനമന്ത്രി അറിയിച്ചു.
കെഎസ്ആര്‍ടിസിക്ക് പ്രത്യേക പാക്കേജ് മാര്‍ച്ച് മാസത്തില്‍ നടപ്പാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
Discussion about this post