കൊച്ചി: സിപിഐ എറണാകുളം ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സ്വരാജിനെതിരെ രൂക്ഷ വിമര്‍ശനം.തൃപ്പൂണിത്തുറ എംഎല്‍എ എം.സ്വരാജ് അഹങ്കാരത്തിന്റെ ആള്‍രൂപമായി മാറിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സിപിഐയുടെ വോട്ട് വാങ്ങി ജയിച്ചിട്ടും ആളെ അറിയില്ലെന്ന് നടിക്കുകയാണ് സ്വരാജെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. ജില്ലയില്‍ 11 സീറ്റുകള്‍ കൈവശം വയ്ക്കാന്‍ സിപിഎമ്മിന് അവകാശമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post