‘എം സ്വരാജ് അഹങ്കാരത്തിന്റെ ആള്‍രൂപം’:രൂക്ഷ വിമര്‍ശനവുമായി സിപിഐ, ”ജയിച്ച ശേഷം ആരെയും അറിയില്ലെന്ന് നാട്യം”
കൊച്ചി: സിപിഐ എറണാകുളം ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സ്വരാജിനെതിരെ രൂക്ഷ വിമര്‍ശനം.തൃപ്പൂണിത്തുറ എംഎല്‍എ എം.സ്വരാജ് അഹങ്കാരത്തിന്റെ ആള്‍രൂപമായി മാറിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിപിഐയുടെ വോട്ട് വാങ്ങി ...