m.swaraj

എം സ്വരാജ് തോറ്റവൻ തന്നെയാണ്, ഹൈക്കോടതി വിധിയെ പ്രശംസിച്ച് സുപ്രീം കോടതി; അപ്പീൽ ആദ്യമേ തള്ളേണ്ടതാണെന്നും പരാമർശം

ന്യൂഡൽഹി: അയ്യപ്പ സ്വാമിയെ ഉപയോഗിച്ചാണ് തനിക്കെതിരെ നടന്ന തിരഞ്ഞെടുപ്പിൽ കെ ബാബു വിജയിച്ചതെന്ന മുൻ എം എൽ എ എം സ്വരാജിന്റെ വാദത്തെ എടുത്ത് ചവറ്റു കുട്ടയിൽ ...

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് വിടാതെ എം സ്വരാജ് ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലേക്ക്

എറണാകുളം : തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബുവിനെതിരായി എം സ്വരാജ് ...

അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചെന്ന വാദം ; എം സ്വരാജിന് ഹൈക്കോടതിയിൽ നിന്നും വൻ തിരിച്ചടി ; ഹർജി തള്ളി

എറണാകുളം : തൃപ്പൂണിത്തറ തിരഞ്ഞെടുപ്പിലെ കെ ബാബുവിന്റെ വിജയത്തിനെതിരെ എം സ്വരാജ് നൽകിയിരുന്ന ഹർജി ഹൈക്കോടതി തള്ളി. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് കെ ബാബു തിരഞ്ഞെടുപ്പിൽ വോട്ട് ...

കള്ളം പറയുന്നതാണോ സ്വരാജേ സത്യാനന്തരം? പാർട്ടിക്കാരൻ ലോക്കൽ സെക്രട്ടറിയെ കൊന്നപ്പോൾ കുറ്റം ആർ.എസ്.എസിന് ; ഒടുവിൽ ഡിലീറ്റ് ചെയ്ത് തടിതപ്പി നേതാക്കൾ

കോഴിക്കോട്: കൊയിലാണ്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ച് സിപിഎം. മുൻ എംഎൽഎ എം സ്വരാജ് ഉൾപ്പെടെയുള്ള പ്രമുഖരാണ് ആർഎസ്എസിനെതിരെ വ്യാജ പ്രചാരണവുമായി ...

പൊതുമുതൽ നശിപ്പിച്ച കേസ്; എം സ്വരാജിനും റഹീമിനും തടവും പിഴയും

തിരുവനന്തപുരം: നിയമസഭാ മാർച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുന്‍ എം എൽ എയുമായ എം സ്വരാജ്, രാജ്യസഭാംഗവും ഡി വൈ എഫ് ഐ ...

നിയമസഭാ മാർച്ചിനിടെ സംഘർഷം; എ എ റഹീമും, എം സ്വരാജും കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: നിയമസഭാ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇടത് എംപി എ എ റഹീമും, എം സ്വരാജും കുറ്റക്കാരെന്ന് കോടതി. കേസിൽ കോടതി വരും മണിക്കൂറിൽ വിധി പറയും. ...

‘ശശി തരൂർ നടത്തിയത് മുസ്ലിം ലീഗിന്റെ ചിലവിലുള്ള ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം’ ; ഇസ്രായേൽ ഭീകര രാഷ്ട്രമാണെന്ന് തുറന്നു പറയാൻ തരൂരിന് കഴിയുന്നില്ലെന്ന് എം സ്വരാജ്

കോഴിക്കോട് : ഹമാസിന്റേത് ഭീകര പ്രവർത്തനമാണെന്ന ശശി തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം നേതാവ് എം സ്വരാജ് രംഗത്ത് . ശശി തരൂർ നടത്തിയത് മുസ്ലിംലീഗിന്റെ ചെലവിലുള്ള ഇസ്രായേൽ ...

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പിലെ ”അയ്യപ്പനൊരു വോട്ട്”പരാമർശം; എം സ്വരാജിന്റെ ഹർജി നിലനിൽക്കും; കെ ബാബുവിന് തിരിച്ചടി

കൊച്ചി : കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എം സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പിലെ ''അയ്യപ്പനൊരു വോട്ട്'' പരാമർശം പരിശോധിക്കുമെന്നും കോടതി അറിയിച്ചു. ഹർജി ...

ത്രിപുര, കൊടുങ്കാറ്റ്, അണയാത്ത ജ്വാല, അമാവാസി, ചന്ദ്രൻ, ശിശിരത്തിലെ മരം, സൂര്യോദയം , ഒലക്കേടെ മൂട് ; അഞ്ച് വർഷം കഴിഞ്ഞിട്ടും എം സ്വരാജിന് ട്രോളോട് ട്രോൾ

ത്രിപുരയിൽ തുടർച്ചയായി രണ്ടാം തവണയും സിപിഎം തകർച്ച നേരിടുകയാണ്. ഇത്തവണ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി കൈ കോർത്തെങ്കിലും, അത് പാർട്ടിക്ക് തന്നെ വിനയായി മാറി. ലഭിക്കേണ്ട സീറ്റ് ...

അയപ്പന്റെ പേരില്‍ വോട്ട് ചോദിച്ചു, കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; എം. സ്വരാജ് ഹൈക്കോടതിയില്‍

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എം.സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അയപ്പന്റെ പേരില്‍ വോട്ട് ചോദിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. അയ്യപ്പന്റെ പേര് ...

പുതിയ പ്രതിഷേധമുറയുമായി കെ ബാബു

തൃപ്പൂണിത്തുറ: കഴിഞ്ഞ അഞ്ചു കൊല്ലത്തെ വികസന മുരടിപ്പിനെതിരെ വ്യത്യസ്തമായൊരു പ്രതിഷേധവുമായി സ്ഥാനാർഥി കെ ബാബു . സിറ്റിങ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം.സ്വരാജിനെതിരെയാണ് കെ ബാബുവും അണികളും ...

‘സ്വരാജ് ആർ എസ് എസ് പരിപാടികളിൽ പങ്കെടുത്തിരുന്നു, സഹോദരി ബാലഗോകുലത്തിലും പ്രവർത്തിച്ചിരുന്നു, ഇതൊന്നുമറിയാതെ എന്തിനോ വേണ്ടി തിളയ്ക്കുന്ന അന്തം കമ്മികൾ‘; ആർ എസ് എസ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ

സിപിഎം നേതാവും എം എൽ എയുമായ എം സ്വരാജ് ആർ എസ് എസ് പരിപാടികളിൽ പങ്കെടുത്തിരുന്നതായി ആർ എസ് എസ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ. നിലമ്പൂര്‍ സ്വദേശിയും ആര്‍എസ്എസ് ...

അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരായ എം. സ്വരാജിന്റെ പോസ്റ്റ്; മറുപടി നല്‍കാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: അയോധ്യ കേസിലെ സുപ്രീംകോടതി വിധിയെ വര്‍ഗീയമായി അപമാനിക്കാന്‍ ശ്രമിച്ച എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സംസ്ഥാന സർക്കാരിന്റെ മറുപടി എന്തെന്ന് ആരാഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ...

‘റഷ്യന്‍ വിപ്ലവത്തിലൂടെ’ തപ്പിയിറങ്ങിയ എം സ്വരാജിനെ വരവേറ്റത് ട്രോളര്‍മാര്‍: ങ്ങള് കരുതും പോലല്ല, സത്യായിട്ടും അന്വേഷിച്ച് കിട്ടാത്തോണ്ടാ.”.

ഇന്നലെ സിപിഎം യുവനേതാവും എംഎല്‍എയുമായ എം സ്വരാജ് ഫേസ്ബുക്കിലിട്ട കുറിപ്പാണ് ട്രോളര്‍മാര്‍ക്ക് വിരുന്നൊരുക്കിയത്. ആല്‍ബര്‍ട്ട് റീസ് വില്യംസ് എഴുതിയ 'റഷ്യന്‍ വിപ്ലവത്തിലൂടെ' എന്ന പുസ്തകത്തിന്റെ കോപ്പി ആരുടെയെങ്കിലും ...

”ത്രിപുരയില്‍ പിശകു പിണഞ്ഞത് ജനങ്ങള്‍ക്ക് ” എപ്പോഴും ശരി ജയിക്കണമെന്നില്ലെന്ന് എം സ്വരാജ്

പരാജയപ്പെട്ടത്  ത്രിപുരയാണെന്ന് സിപിം യുവനേതാവും എംഎല്‍എയുമായ എം സ്വരാജ്. യുദ്ധത്തിലും, ജനാദിപത്യത്തിലും എല്ലായ്‌പ്പോഴും ശരി ജയിച്ചു കൊള്ളണമെന്നില്ലെന്നും സ്വരാജ് പറഞ്ഞു.ത്രിപുരയില്‍ പിണഞ്ഞ പിശക് ജനങ്ങള്‍ തിരുത്തുമെന്നും സ്വരാജ് ...

‘എം സ്വരാജ് അഹങ്കാരത്തിന്റെ ആള്‍രൂപം’:രൂക്ഷ വിമര്‍ശനവുമായി സിപിഐ, ”ജയിച്ച ശേഷം ആരെയും അറിയില്ലെന്ന് നാട്യം”

കൊച്ചി: സിപിഐ എറണാകുളം ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സ്വരാജിനെതിരെ രൂക്ഷ വിമര്‍ശനം.തൃപ്പൂണിത്തുറ എംഎല്‍എ എം.സ്വരാജ് അഹങ്കാരത്തിന്റെ ആള്‍രൂപമായി മാറിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിപിഐയുടെ വോട്ട് വാങ്ങി ...

‘അത് കേരളത്തിലെ എല്ലാ ഇടതുപക്ഷസഖാക്കളുടെ ഉള്ളിലും ഊറിക്കിടക്കുന്ന സദാചാരഭീതിയാണ് ‘ എം സ്വരാജിന്റെ പോസ്റ്റിലെ ഇരട്ടതാപ്പിനെ കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി

മനോരമ വാര്‍ത്താ അവതാരക ഷാനി പ്രഭാകറിനെ ഫ്‌ലാറ്റില്‍ വച്ച കണ്ടത് ചര്‍ച്ചയാക്കിയവര്‍ക്കെതിരെയുള്ള എം.സ്വരാജ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിലെ സദാചാര ഭീതി ചൂണ്ടിക്കാട്ടി എഴുത്തുകാരി ശാരദക്കുട്ടി. 'fb പോസ്റ്റില്‍ ...

ഷാനി പ്രഭാകറുമൊത്തുള്ള ചിത്രങ്ങള്‍ പ്രചരിക്കുന്നതില്‍ എം. സ്വരാജിന്റെ പ്രതികരണം

മനോരമ ന്യൂസ് വാര്‍ത്ത അവതാരക ഷാനി പ്രഭാകറുമൊത്തുള്ള ചിത്രം ചര്‍ച്ച ഉയര്‍ത്തിയ സംഭവത്തില്‍ വിശദീകരണവുമായി തൃപ്പുണിത്തുറ എംഎല്‍എ എം. സ്വരാജ്. മാധ്യമ പ്രവര്‍ത്തകയായ ഷാനി കഴിഞ്ഞ ദിവസം ...

എം സ്വരാജിന്റെ വായടപ്പിച്ച് മനോരമ ലേഖകന്റെ മറുപടി ‘ പാര്‍ട്ടി മാധ്യമങ്ങളും ഈ രീതി തന്നെയാണ് പിന്തുടരുന്നത്.. ‘

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് എം. സ്വരാജ് എം.എല്‍.എ തുടക്കമിട്ട വാക്‌പോരില്‍ എം.എല്‍.എയ്ക്ക് വീണ്ടും മറുപടിയുമായി മനോരമ ...

എംഎം മണിയെ പിന്തുണച്ച് എം സ്വരാജ് എംഎല്‍എ ‘ അപഹാസ്യമായ് മാറിയ ‘മൂന്നംഗസമര’ മെന്ന് പൊമ്പിളൈ ഒരുമൈ സമരത്തിന് വിശേഷണം

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിയെ ന്യായീകരിച്ച് എം സ്വരാജ് എംഎല്‍എ. ദുഷ്ട ബുദ്ധികള്‍ക്ക് ദുര്‍വ്യാഖ്യാനം ചെയ്യാവുന്ന തരത്തില്‍ പ്രസംഗിച്ചതിന് എംഎം മണിയെ വിമര്‍ശിക്കാം. കുറ്റപ്പെടുത്താം. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist